തളി ക്ഷേത്ര പ്രക്ഷോഭം പി എസ് സി ചോദ്യോത്തരങ്ങൾ
∎ തളി ക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം
1917
∎ അയിത്തത്തിന് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ പ്രക്ഷോഭമാണ്
തളിക്ഷേത്ര പ്രക്ഷോഭം
∎ തളി ക്ഷേത്ര പ്രഷോഭം നടത്തിയ പ്രധാന നേതാക്കൾ
കെ പി കേശവമേനോൻ
മഞ്ചേരി രാമയ്യർ
സി കൃഷ്ണൻ
∎ എന്തായിരുന്നു തളി ക്ഷേത്ര പ്രക്ഷോഭം
കോഴിക്കോട് തളി ക്ഷേത്രത്തിലേക്ക് ഉള്ള എല്ലാ വഴികളും എല്ലാ ഹൈന്ദവർക്കും തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് നടന്ന സമരം
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.