സഹോദര സംഘം പി എസ് സി ചോദ്യോത്തരങ്ങൾ
∎ സഹോദര സംഘം സ്ഥാപിച്ചത് ആരാണ്
സഹോദരൻ അയ്യപ്പൻ
∎ സഹോദര സംഘം, സഹോദരൻ അയ്യപ്പൻ ഏത് വർഷമാണ് സ്ഥാപിച്ചത്
1917
∎ മിശ്ര വിവാഹത്തിലൂടെയും മിശ്ര ഭോജനത്തിലൂടെയും ജാതി നശീകരണം ലക്ഷ്യംവെച്ച സംഘടന
സഹോദരസംഘം
∎ സഹോദര സംഘത്തിൻറെ മുഖപത്രം
സഹോദരൻ
∎ സഹോദരൻ എന്ന പത്രം എവിടെ നിന്നാണ് ആരംഭിച്ചത്
മട്ടാഞ്ചേരി
∎ വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനക്ക് രൂപം കൊടുത്തത് ആരാണ്
സഹോദരൻ അയ്യപ്പൻ
∎ വേലക്കാരൻ എന്ന പ്രസിദ്ധീകരണവും ഇദ്ദേഹത്തിൻ്റെയാണ്
∎ മിശ്രഭോജന പ്രസ്ഥാനം സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച വർഷം
1917 മെയ് 29
∎ മിശ്രഭോജനത്തിൻ്റെ തുടക്കം കുറിച്ച സ്ഥലം എവിടെയാണ്
ചേറായി
∎ കോസ്മോപൊളിറ്റൻ ഡിന്നർ എന്നറിയപ്പെട്ടത്
മിശ്രഭോജനം