
Daily GK Questions
1. Game of chance’ ശരിയായ മലയാള പരിഭാഷയെന്ത്? a) അവസരത്തിനൊത്ത് പ്രവർത്തിക്കുക b) മനക്കോട്ട കെട്ടുക c) ഭാഗ്യപരീക്ഷണം ✔d) പരിഹസിക്കുക 2. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമേത്? a) ഗൂഗിൾ b) വിൻഡോസ് ✔c) ലിനക്സ് d) സിമ്പിയാൻ 3. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി ലഭിച്ചത് ഏത് ഭേദഗതിയിലൂടെയാണ്? a) 100 b) 101 c) 102 ✔d) 104 4. 2000 രൂപ 3…