ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ – ചോദ്യോത്തരങ്ങൾ – Part 2

psc

അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ വർഷം?
➤ 1776

അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ബ്രിട്ടൻ അംഗീകരിച്ച ഉടമ്പടി?
➤ പാരീസ് ഉടമ്പടി

അമേരിക്കൻ ഭരണഘടന തയ്യാറാക്കിയ നേതാവ്?
➤ ജെയിംസ് മാഡിസൺ

അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ്?
➤ ജോർജ്ജ് വാഷിംഗ്ടൺ

ഫ്രഞ്ച് വിപ്ലവം ആരംഭിച്ച വർഷം?
➤ 1789

“ഞാനാണ് രാഷ്ട്രം” – പ്രസ്താവിച്ചത് ആര്?
➤ ലൂയി പതിനാലാമൻ

“എനിക്കുശേഷം പ്രളയം” – ആരുടെ പ്രസ്താവന?
➤ ലൂയി പതിനഞ്ചാമൻ

“റൊട്ടിയില്ലെങ്കിൽ കേക്ക് തിന്നുക” – പ്രസ്താവിച്ചത് ആര്?
➤ മേരി അന്റോയനറ്റ്

ഫ്രാൻസിലെ പുരോഹിതന്മാർ പിരിച്ച നികുതി?
➤ തിത്തെ

ഫ്രാൻസ് സർക്കാർ പിരിച്ച നികുതി?
➤ തൈലെ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.