സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 10
“ചോർച്ച സിദ്ധാന്തം” ആരുടെ?
✔️ ദാദാഭായി നവറോജി
നവറോജിയുടെ പ്രശസ്ത ഗ്രന്ഥം?
✔️ Poverty and Un-British Rule in India
ബംഗാൾ വിഭജനം നടന്നത്?
✔️ 1905
ബ്രഹ്മസമാജം സ്ഥാപിച്ചത് ആര്?
✔️ രാജാറാം മോഹൻ റോയ്
സത്യശോധക് സമാജം സ്ഥാപിച്ചത്?
✔️ ജ്യോതി ബാ ഫൂലേ
പ്രാർത്ഥനാ സമാജ് രൂപീകരിച്ചത്?
✔️ ആത്മാരാം പാണ്ഡുരംഗ്
സ്വാഭിമാന പ്രസ്ഥാനം സ്ഥാപിച്ചത്?
✔️ E.V. രാമസ്വാമി നായ്ക്കർ
വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത്?
✔️ രബീന്ദ്രനാഥ ടാഗോർ
കേരള കലാമണ്ഡലം സ്ഥാപിച്ചത്?
✔️ വള്ളത്തോൾ നാരായണമേനോൻ
‘വന്ദേമാതരം’ വന്ന നോവൽ?
✔️ ആനന്ദമഠം — ബങ്കിംചന്ദ്ര ചാറ്റർജി
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.