ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ – ചോദ്യോത്തരങ്ങൾ – Part 3
ബൂർബൻ ഭരണകാലത്തെ ഫ്രാൻസിന്റെ നിയമനിർമ്മാണ സഭ?
➤ സ്റ്റേറ്റ് ജനറൽ
“ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിന് ജലദോഷം” – പറഞ്ഞത് ആര്?
➤ മെറ്റേർണിക്ക്
1815-ലെ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ തോൽപ്പിച്ചത് ആര്?
➤ യൂറോപ്യൻ സഖ്യം
മെൻഷെവിക്കുകളുടെ നേതാവ്?
➤ അലക്സാണ്ടർ കെറൻസ്കി
ബോൾഷെവിക് നേതാക്കൾ?
➤ ലെനിൻ, ട്രോട്ട്സ്‌കി
റഷ്യയിലെ തൊഴിലാളി സംഘടനകൾക്ക് നൽകിയ പൊതുവായ പേര്?
➤ സോവിയറ്റ്സ്
സാർ ഭരണകാലത്തെ റഷ്യൻ പാർലമെന്റ്?
➤ ഡ്യൂമ
റഷ്യൻ വിപ്ലവ സമയത്തെ ചക്രവർത്തി?
➤ നിക്കോളാസ് രണ്ടാമൻ
വിപ്ലവത്തിന് ശേഷം അധികാരത്തിലെത്തിയ മന്ത്രിസഭയുടെ അധ്യക്ഷൻ?
➤ ലെനിൻ
പതിനാറാം നൂറ്റാണ്ടിൽ അമേരിക്കയിലെത്തിയവർ പ്രധാനമായും എന്തിനായിരുന്നു?
➤ വിഭവങ്ങൾ കൈയടക്കാൻ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.