വാക്‌സിനുകളും മഹാമാരികളും part 10

psc

1. മാന്‍ടോക്‌സ്‌ടെസ്റ്റ്‌, ടൈന്‍ടെസ്റ്റ്‌, ഡോട്‌സ്‌ ടെസ്റ്റ്‌ എന്നിവ ഏത്‌ രോഗം സ്ഥിരീകരിക്കാനായി നടത്തുന്നവയാണ്‌?

ക്ഷയരോഗം

2. ഡോട്‌സ്‌ ചികിത്സ ഏത്‌ രോഗം ഭേദമാക്കാന്‍ നടത്തുന്നതാണ്‌?

ക്ഷയരോഗം

3. ഡോട്‌സ്‌ എന്നതിന്റെ മുഴുവന്‍ രൂപമെന്ത്‌?

ഡയറക്ടലി ഒബ്സര്‍വ്ഡ്‌ ട്രീറ്റ്‌മെന്‍റ്‌ ഷോര്‍ട്‌ കോഴ്‌സ്‌

4. ക്രിമിയൻ – കോംഗോ ഹെമറാജിക്ക്‌ ഫീവര്‍ എന്ന മാരകരോഗത്തിനു കാരണമായ വൈറസുകളേവ?

ബുനിയവൈരിടായ്‌ വൈറസ്‌

5. സിക പനിക്ക്‌ ആ പേര്‌ ലഭിച്ചത്‌ ഏതു രാജ്യത്തിന്റെ വനമേഖലയില്‍ നിന്നുമാണ്‌?

ഉഗാണ്ട

6. ഡെങ്കിപ്പനിയോട്‌ സാദൃശ്യമുള്ള ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ്‌ രോഗമേത്‌?

സിക പനി

7. 2020-നു മുന്‍പ്‌ ഏറ്റവും ഒടുവിലായി മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട രോഗമേത്‌?

പന്നിപ്പനി (2009)

8. ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്ന സംഘടന ഏത്‌”

ലോകാരോഗ്യ സംഘടന

9. അന്തര്‍ദേശീയ ശ്രദ്ധയും സഹകരണവും വേണ്ട ആരോഗ്യരംഗത്തെ അടിയന്തര സ്വഭാവമുള്ള ഒരു വിഷയവുമായിബന്ധപ്പെട്ട്‌ ലോകാരോഗ്യസംഘടന പുറപ്പെടുവിക്കാറുള്ള പ്രഖ്യാപനമേത്‌?

പബ്ലിക്‌ ഹെല്‍ത്ത്‌ എമര്‍ജന്‍സി ഓഫ്‌ ഇന്‍റര്‍നാഷണല്‍ കണ്‍സേണ്




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.