Kerala PSC Chemistry Study Material with MCQs

Kerala PSC Chemistry MCQ study poster with question, formulas, periodic table highlights, and quick revision points An engaging chemistry study poster for Kerala PSC exams featuring key topics and mock tests.
  1. അപ്പക്കാരം (ബേക്കിങ്‌ സോഡ) എന്നറിയപ്പെടുന്ന പദാര്‍ഥം ഏത്?
    • സോഡിയം ബൈകാര്‍ബണേറ്റ്‌
  2. സൾഫ്യൂറിക്‌ ആസിഡിന്റെ നിര്‍മാണപ്രക്രിയ ഏത്?
    • സമ്പര്‍ക്ക പ്രക്രിയ (Contact Process)
  3. എല്ലാ ആസിഡുകളിലുമുള്ള മൂലകം ഏത്?
    • ഹൈഡ്രജന്‍
  4. ആസിഡുകളുടെ pH മൂല്യം എത്ര?
    • 7-ല്‍ താഴെ
  5. pH സ്‌കെയില്‍ ആവിഷ്കരിച്ചതാര്?
    • സൊറന്‍സണ്‍
  6. pH 7-ല്‍ കൂടുതലായ പദാര്‍ഥം ഏത്?
    • ആല്‍ക്കലി
  7. എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ് ഏത്?
    • സൾഫ്യൂറിക്‌ ആസിഡ്‌
  8. ഏറ്റവും ശക്തിയേറിയ ആസിഡ് ഏത്?
    • ഫ്ലൂറോആന്റിമോണിക്‌ ആസിഡ്‌
  9. മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥം ഏത്?
    • കുമ്മായം
  10. കാസ്റ്റിക്‌ സോഡ എന്നറിയപ്പെടുന്ന പദാര്‍ഥം ഏത്?
  • സോഡിയം ഹൈഡ്രോക്സൈഡ്‌




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *