
Learn GK 6
[qsm quiz=56] അരുന്ധതി റോയ് യ്ക്ക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത കൃതി? “God of Small Thingട.” – [1997ൽ ലഭിച്ചു. സൂസന്ന അരുന്ധതി റോയ് എന്ന് പൂർണമായ പേര് ] ഫുട്ബാൾ കളിയിൽ ഗോൾ പോസ്റ്റിന്റെ വീതി (Width) ? 24 അടി (Feet) മധുബനി പെയിന്റിംഗ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു? ബീഹാർ .[ വിരൽ, ബ്രഷ് മുതലായവ ഉപയോഗിച്ച് ബീഹാറിലെ മിഥില പ്രദേശത്ത് ചെയ്യുന്ന ചിത്രകലാരൂപം] . 2 ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പൊതുവായ തലസ്ഥാനമുണ്ട്….