
Learn GK 32
🟧’വെളുത്ത സ്വർണം’ എന്നറിയപ്പെടുന്നത് ? 🅰 കശുവണ്ടി 🟧 ഫലങ്ങളെകുറിച്ചുള്ള പഠനം ? 🅰പോമോളജി 🟧 ‘പച്ച സ്വർണം’ എന്നറിയപ്പെടുന്നത് ? 🅰വാനില 🟧പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ? 🅰ഏത്തപ്പഴം 🟧പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ….? 🅰എസ്റ്ററുകൾ 🟧നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം? 🅰 ജീവകം സി 🟧 പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ? 🅰തക്കാളി 🟧 വിത്തില്ലാത്ത മാവ് ? 🅰സിന്ധു 🟧…