
അറിയാം 2022ലെ നൊബേൽ ജേതാക്കളെ
സമാധാനം 1. ഏൽസ് ബിയാലിയാറ്റ്സ്കി ∙ബെലാറൂസിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ, അഭിഭാഷകൻ. ∙1980 കളുടെ മധ്യത്തിൽ ബെലാറൂസിൽ ഉയർന്നുവന്ന ജനാധിപത്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ് ബിയാലിയാറ്റ്സ്കി. 2. മെമ്മോറിയൽ ∙റഷ്യയിലെ മനുഷ്യാവകാശ സംഘടനയാണ് ‘മെമ്മോറിയൽ’. ∙ആരംഭം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം 1987 ൽ. ∙റഷ്യയിൽ വിലക്ക് ലംഘിച്ചു പ്രവർത്തിക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശ സംഘടന. 3. സെന്റർ ഫോര്‍ സിവിൽ ലിബർട്ടീസ് ∙യുക്രെയ്നിലെ മനുഷ്യാവകാശ സംഘടനയാണ് ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’. ∙2007 ലാണു…