സർദാർ വല്ലഭായി പട്ടേൽ പി എസ് സി ചോദ്യോത്തരങ്ങൾ
∎ ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി
∎ ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രി
∎ ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ നേതൃത്വം കൊടുത്ത വ്യക്തി
∎ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ
∎ ഇന്ത്യയുടെ ബിസ്മാർക്ക്
∎ ജന്മദിന ഒക്ടോബർ 31 ദേശീയ ഏകതാ ദിനമായി ആചരിക്കുന്ന വ്യക്തി
∎ “എനിക്ക് ഒരു കൾച്ചറേ അറിയൂ അത് അഗ്രികൾച്ചർ ആണ്” എന്ന് പറഞ്ഞ വ്യക്തി
∎ മഹാത്മാഗാന്ധിയെ അവസാനമായി സന്ദർശിച്ച രാഷ്ട്രീയ നേതാവ് അഖിലേന്ത്യാ നേതാവ്
∎ ഏഷ്യയിലെ ഏറ്റവും വലിയ പ്രതിമ ഇദ്ദേഹത്തെയാണ്