Skip to content
August 25, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

Social Science
ഗാന്ധിജിയുടെ ഇന്ത്യയിലെ വരവും ചമ്പാരൻ സമരവും – 1917 01
24 hours ago24 hours ago
02
Social Science
നിസ്സഹകരണ പ്രസ്ഥാനം – 1920-22

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • PSC
  • കേരളത്തിലെ നവോത്ഥാന നായികമാർ – ലളിതാംബിക അന്തർജ്ജനം
  • PSC

കേരളത്തിലെ നവോത്ഥാന നായികമാർ – ലളിതാംബിക അന്തർജ്ജനം

admin3 years ago3 years ago01 mins
psc question

1. ലളിതാംബിക അന്തർജ്ജനത്തിൻ്റെ ജന്മസ്ഥലം
പുനലൂർ, കൊല്ലം

2. വിധവ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം 1935 ൽ രചിച്ച നാടകം
പുനർജന്മം

3. ‘ആത്മകഥയ്ക്ക് ഒരു ആമുഖം’ ആരുടെ ആത്മകഥയാണ്
ലളിതാംബിക അന്തർജനം

4. ആദ്യ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്
ലളിതാംബിക അന്തർജനം

5. അഗ്നിസാക്ഷി എന്ന കൃതിക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത് ഏത് വർഷമാണ്
1977

6. ലളിതാംബിക അന്തർജ്ജനത്തിന്റെ പ്രധാന കൃതികൾ

20 വർഷത്തിനുശേഷം

കൊടുങ്കാറ്റിൽ നിന്ന്

പവിത്ര മോതിരം

ആദ്യത്തെ കഥകൾ

തകർന്ന തലമുറ

മൂട് പടത്തിൽ

കണ്ണുനീരിന്റെ പുഞ്ചിരി

അഗ്നിപുഷ്പങ്ങൾ

കിളിവാതിരയിലൂടെ

7. ലളിതാംബിക അന്തർജ്ജനത്തിന്റെ പ്രധാന കവിത സമാഹാരങ്ങൾ
ഭാവദീപ്തി

ശരണമഞ്ചരി

നിശബ്ദ സംഗീതം

ഒരു പൊട്ടിച്ചിരി

ആയിരത്തിരി

8. ലളിതാംബിക അന്തർജ്ജനത്തിന്റെ ആദ്യ കവിത സമാഹാരം
ലളിതാഞ്ജലി (1936 )

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Like this:

Like Loading…

Related




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Tagged: best online class for kerala psc best online psc coaching centre in kerala brilliance psc how to apply kerala psc kerala psc kerala psc hall ticket download kerala psc login kerala psc login my profile kerala psc thulasi kerala psc thulasi login page kpsc advice kpsc login kpsc thulasi kpsc thulasi login my profile kpsc thulasi login page online class for kerala psc online course kerala psc coaching online psc coaching app online psc coaching malayalam psc current affairs psc exam date 2020 psc learning sites psc one time registration in malayalam psc previous question papers psc previous questions psc rank list psc thulasi psc thulasi login my profile talent academy online psc coaching

Post navigation

Previous: കേരളത്തിലെ നവോത്ഥാന നായികമാർ – ആനിമസ്ക്രീൻ
Next: കേരളത്തിലെ നവോത്ഥാന നായികമാർ – അക്കമ്മ ചെറിയാൻ

Related

Infographic highlighting the largest structure, fastest land animal, deepest ocean point, oldest living tree, tallest man, most populous city, and smallest bird. An infographic showcasing various world records and amazing facts across different categories.

World Records and Amazing Facts

admin4 weeks ago4 weeks ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 9

admin5 months ago2 months ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 8

admin5 months ago2 months ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 7

admin5 months ago2 months ago 0
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • ഗാന്ധിജിയുടെ ഇന്ത്യയിലെ വരവും ചമ്പാരൻ സമരവും – 1917
  • നിസ്സഹകരണ പ്രസ്ഥാനം – 1920-22
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം – 1885
  • ഉപ്പ് സത്യാഗ്രഹവും സിവിൽ നിയമലംഘന പ്രസ്ഥാനവും – 1930
  • ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം – 1942
  • ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള അവസാന പോരാട്ടം – 1945-47
  • ഇന്ത്യൻ സ്വാതന്ത്ര്യം – 1947
  • 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം
  • പഴശ്ശി സമരങ്ങൾ: ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ കേരളത്തിന്റെ വീരചരിത്രം
  • കുണ്ടറ വിളംബരം (1809): ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ വേലുത്തമ്പി ദളവയുടെ ധീര പ്രഖ്യാപനം
  • മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും: സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ചരിത്രപ്രസ്ഥാനങ്ങൾ
  • വൈക്കം സത്യാഗ്രഹം: സാമൂഹിക സമത്വത്തിനായുള്ള കേരളത്തിന്റെ മഹത്തായ പോരാട്ടം
  • ഗുരുവായൂർ സത്യാഗ്രഹം: ക്ഷേത്രപ്രവേശന അവകാശത്തിനായുള്ള കേരളത്തിന്റെ ചരിത്രപോരാട്ടം
  • കേരളത്തിലെ ഉപ്പുസത്യാഗ്രഹം: ഉപ്പുനിയമത്തിനെതിരായ സ്വാതന്ത്ര്യസമരം
  • കുറിച്യർ ലഹള: വയനാട്ടിലെ ഗോത്രവർഗ്ഗങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം

You must read below

250
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy

%d