psc

ഇലക്ട്രിസിറ്റി സമരം | വൈദ്യുതി പ്രക്ഷോഭം ചോദ്യോത്തരങ്ങൾ

∎ തൃശ്ശൂരിൽ വൈദ്യുതി വിതരണം നടത്താൻ സ്വകാര്യ കമ്പനിക്ക് അനുവാദം നൽകിയ ദിവാൻ ഷണ്മുഖം ചെട്ടി ∎ വൈദ്യുതി പ്രക്ഷോഭം നടന്ന ജില്ല തൃശ്ശൂർ ∎ വൈദ്യുതി പ്രക്ഷോഭം നടന്ന വർഷം 1936 ∎ കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം വൈദ്യുതി പ്രക്ഷോഭം ∎ വൈദ്യുതി പ്രക്ഷോഭത്തിന് പ്രധാനമായും നേതൃത്വം നൽകിയവർ എ ആർ മേനോൻ ഇയ്യുണ്ണി ഇക്കണ്ട വാര്യർ

Read More
psc questions

നാട്ടുരാജ്യങ്ങളുടെ സംയോജനം പിഎസ് സി ചോദ്യോത്തരങ്ങൾ

🅠 നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത് സർദാർ വല്ലഭായി പട്ടേൽ 🅠 നാട്ടുരാജ്യ വകുപ്പ് നിലവിൽ വന്ന വർഷം 1947 മെയ് 🅠 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി സർദാർ വല്ലഭായി പട്ടേലും വി പി മേനോൻ ചേർന്ന് തയ്യാറാക്കിയ കരാർ ലയന കരാർ 🅠 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാട്ടുരാജ്യങ്ങളുടെ എണ്ണം 565 ഓളം 🅠 ഇതിൽ മൂന്നെണ്ണം ഒഴികെ ബാക്കി എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറായി 🅠 സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റെ…

Read More
psc questions

ഉത്തരവാദ ഭരണ പ്രക്ഷോഭം PSC ചോദ്യോത്തരങ്ങൾ

∎ എന്തായിരുന്നു ഉത്തരവാദ ഭരണ പ്രക്ഷോഭം ജനാധിപത്യം സ്ഥാപിക്കാൻ വേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങളാണ് ഉത്തരവാദ പ്രക്ഷോഭം എന്നറിയപ്പെടുന്നത് ∎ തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭം നയിച്ച സംഘടന ഏതാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ∎ ഈ പ്രക്ഷോഭത്തെ തുടർന്ന് തിരുവിതാംകൂറിൽ നിരോധിച്ച സംഘടനകൾ ഏതൊക്കെയാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് യൂത്ത് ലീഗ് ∎ കൊച്ചിയിൽ ഉത്തരവാദ ദിനമായി പ്രചാമണ്ഡലം ആചരിച്ചത് 1946 ജൂലൈ 29 ∎ കൊച്ചിയിൽ ഉത്തരവാദ ഭരണസര്‍ക്കാർ രൂപം കൊണ്ടത് ഏതു വർഷമാണ്…

Read More
psc questions

പാലിയം സത്യാഗ്രഹം PSC ചോദ്യോത്തരങ്ങൾ

∎ പാലിയം സത്യാഗ്രഹം നടന്ന വർഷം 1947- 48 ∎ സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം പാലിയം സത്യാഗ്രഹം ∎ പാലിയം സത്യാഗ്രഹത്തിനുള്ള കാരണം 1940 കാലഘട്ടത്തിൽ പാലിയം ക്ഷേത്രത്തിനു മുന്നിലുള്ള ചേന്ന മംഗലം റോഡ് വഴിയുള്ള സഞ്ചാരം താഴ്ന്ന ജാതിക്കാർക്കും അഹിന്ദുക്കൾക്കും നിഷേധിച്ചിരുന്നു ഇതിനെതിരെ നടന്ന സത്യാഗ്രഹമാണ് പാലിയ സത്യാഗ്രഹം ∎ പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് 1947 ഡിസംബർ നാലിന് സി കേശവൻ ∎ പാലിയം സത്യാഗ്രഹം നടന്ന പ്രദേശം ഏത് ജില്ലയിലാണ്…

Read More
psc questions

മലബാർ ജില്ലാ കോൺഗ്രസ് PSC ചോദ്യോത്തരങ്ങൾ

∎ മലബാർ ജില്ലാ കോൺഗ്രസിൻ്റെ ആദ്യത്തെ സമ്മേളനം നടന്നത് 1916 – പാലക്കാട് അധ്യക്ഷൻ ആനിബസൻ്റ് ∎ രണ്ടാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനത്തിൻ്റെ അധ്യക്ഷൻ സിപി രാമസ്വാമി അയ്യർ (കോഴിക്കോട് വച്ച് 1917ൽ നടന്നു ) ∎ മൂന്നാം മലബാർ ജില്ല കോൺഗ്രസ് 1918 തലശ്ശേരിയിൽ നടന്നപ്പോൾ അദ്ധ്യക്ഷൻ ആസാദ് അലീഖാൻ ∎ 1919ലെ നാലാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടന്നത് ………….. വടകരയിലാണ് ( അന്നത്തെ അധ്യക്ഷൻ കെ പി രാമൻ മേനോൻ)…

Read More
psc questions

കൊച്ചിരാജ്യ പ്രചാമണ്ഡലം PSC ചോദ്യോത്തരങ്ങൾ

∎ കൊച്ചിരാജ്യ പ്രചാമണ്ഡലത്തിന്റെ സ്ഥാപകൻ ആരൊക്കെയാണ് എസ് നീലകണ്ഠ അയ്യർ, വി ആർ കൃഷ്ണനെഴുത്തച്ഛൻ ∎ കൊച്ചി രാജ്യ പ്രജാമണ്ഡലം സ്ഥാപിതമായ വർഷം 1941 ജനുവരി 26 ∎ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ നേതാക്കൾ ആരൊക്കെയായിരുന്നു പനമ്പള്ളി ഗോവിന്ദമേനോൻ ഇക്കണ്ട വാര്യർ കെ അയ്യപ്പൻ ∎ കൊച്ചി പ്രജാമണ്ഡലത്തിന്റെ ആദ്യ വാർഷിക സമ്മേളനത്തിന് വേദിയായത് എവിടെ ഇരിങ്ങാലക്കുട ∎ കൊച്ചി രാജ്യ പ്രജാമണ്ഡലത്തെ നിരോധിക്കാൻ ഉത്തരവിറക്കിയ കൊച്ചി ദിവാൻ ആരായിരുന്നു എ.എഫ്. ഡബ്ലിയു ഡിക്സൺ ∎ കൊച്ചി…

Read More
psc questions

മാഹി വിമോചന സമരം PSC ചോദ്യോത്തരങ്ങൾ

∎ മാഹി വിമോചന സമരത്തിൻ്റെ പ്രധാന നേതാവായിരുന്നു ഐ കെ കുമാരൻ മാസ്റ്റർ ∎ മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ഐ കെ കുമാരൻ മാസ്റ്റർ ∎ മാഹി വിമോചന സമരം നടന്നത് ഏത് വർഷമാണ് 1948 ∎ മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന മഹാജന സഭ ∎ മഹാജനസഭ രൂപീകരിച്ചത് ഏത് വർഷമാണ് 1938 ∎ മാഹി വിമോചന സമരം അടിച്ചമർത്തിയത് ഏത് വർഷം 1948 ഒക്ടോബർ 28 ∎ വിമോചന സമരക്കാർ മയ്യഴിയിലേക്ക് ബഹുജന…

Read More
quit India

ക്വിറ്റിന്ത്യാ സമരം PSC ചോദ്യോത്തരങ്ങൾ

∎ കേരളത്തിൽ കിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട കീഴരിയൂർ ബോംബ് ആക്രമണം നടന്ന വർഷം 1942 നവംബർ 17 ∎ കീഴരിയൂർ ബോംബ് ആക്രമണം ഏത് ജില്ലയിലാണ് നടന്നത് കോഴിക്കോട് ∎ ഇതുമായി ബന്ധപ്പെട്ട് 27 പേര് അറസ്റ്റിലായി അതിൽ പ്രധാനികൾ ഡോക്ടർ കെ ബി മേനോൻ കുഞ്ഞിരാമക്കിടാവ് ∎ കീഴരിയൂർ ബോംബ് കേസിനെ കുറിച്ച് അന്വേഷിച്ച് കെ ബി മേനോന് കത്തെഴുതിയ ദേശീയ നേതാവായിരുന്നു……….. സുഭാഷ് ചന്ദ്ര ബോസ് ∎ ക്വിറ്റ് ഇന്ത്യ സമരകാലത്ത് പ്രസിദ്ധീകരിച്ച…

Read More
psc questions

കയ്യൂർ സമരം PSC ചോദ്യോത്തരങ്ങൾ

∎ കൈയൂർ സമരം നടന്ന വർഷം 1941 ∎ കൈയൂർ സമരം നടന്ന താലൂക്ക് ഹോസ്ദുർഗ് (ജില്ല കാസർകോട്) ∎ എന്തായിരുന്നു സമരത്തിന് കാരണം കയ്യൂരിലെ കർഷക സംഘങ്ങൾ ജന്മിത്വത്തിനെതിരെ നടത്തിയ സമരമാണ് കയ്യൂർ സമരം ∎ ഏത് നദിയുടെ തീരത്താണ് കൈയൂർ സമരം നടന്നത് കരിയങ്കോട് നദി ∎ കയ്യൂർ സമരക്കാരിൽ നിന്ന് അക്രമത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ സുബ്ബരായർ ∎ തുടർന്ന് 1943 മാർച്ച് 29ന് തൂക്കിലേറ്റപ്പെട്ടവർ ആരൊക്കെ മഠത്തിൽ അപ്പു…

Read More

പത്താം ക്ലാസ് യോഗ്യതയുണ്ടോ? സിആർപിഎഫിൽ കോൺസ്റ്റബിൾ ആകാം, 9223 ഒഴിവുകൾ

കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) 9223 കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) ഒഴിവ്. കേരളത്തിൽ 259 ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് ജയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഈമാസം 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. www.crpf.gov.in. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. ട്രേഡുകൾ: ∙പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ,…

Read More