Learn GK 39
🟪ഭരണഘടനാ നിർമ്മാണ സഭ ആദ്യ യോഗം നടന്ന വർഷം 🅰1946 ഡിസംബർ 9 🟪ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഏത് രാജ്യത്തെയാണ് 🅰ഇന്ത്യ 🟪കേരളത്തിലെ രണ്ടാമത്തെ സർവ്വകലാശാല ഏത് 🅰കാലിക്കറ്റ് സർവകലാശാലാ 1968 🟪സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം 🅰1984 🟪കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ജലസേചന പദ്ധതി 🅰 കല്ലട 🟪പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് 🅰കൊല്ലം 🟪ജന സാന്ദ്രത ഏറ്റവും കൂടിയ കേരളത്തിലെ ജില്ല 🅰 തിരുവനന്തപുരം 🟪1888 ശ്രീ…