
ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ
🆀 ഇന്ത്യയുടെ ദേശീയ ചിഹ്നം എന്താണ്? 🅰 സിംഹമുദ്ര 🆀 സിംഹ മുദ്ര ഇന്ത്യയുടെ ഔദ്യോഗിക മുദ്രയായി അംഗീകരിച്ച വർഷം? 🅰 1950 ജനുവരി 26 🆀 ഇന്ത്യയുടെ ദേശീയ മുദ്ര എവിടെ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്? 🅰 സാരാനാഥിലെ ലയൻ ക്യാപിറ്റൽ നിന്ന് 🆀 ദേശീയമുദ്രയായ സിംഹ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്നത് എന്താണ്? 🅰 സത്യമേവജയതേ 🆀 ദേശീയ ചിഹ്നത്തെ രൂപകൽപന ചെയ്ത വ്യക്തി? 🅰 ദീനനാഥ് ഭാർഗ്ഗവ 🆀 സത്യമേവ ജയതേ എന്ന വാചകം…