ഭാരതപ്പുഴ PSC ചോദ്യോത്തരങ്ങൾ

psc

🆀 ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെ വച്ചാണ്?
🅰 ആനമല

🆀 ഭാരതപ്പുഴയുടെ നീളം?
🅰 209 കിലോമീറ്റർ

🆀 കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ………?
🅰 ഭാരതപ്പുഴ

🆀 ഭാരതപ്പുഴ ഏതൊക്കെ ജില്ലകളിലൂടെ ഒഴുകുന്നു?

🅰 പാലക്കാട്
🅰 മലപ്പുറം
🅰 തൃശൂർ

🆀 പൊന്നാനി പുഴ എന്ന് പേരുകേട്ട നദി?
🅰 ഭാരതപ്പുഴ

🆀 കേരളത്തിൻറെ നൈൽ എന്ന് അറിയപ്പെടുന്ന നദി?
🅰 ഭാരതപ്പുഴ

🆀 നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
🅰 എം ടി വാസുദേവൻ നായർ

🆀 നിളയുടെ കവി എന്നറിയപ്പെടുന്നത് ആരാണ്?
🅰 പി കുഞ്ഞിരാമൻ നായർ

🆀 ശോകനാശിനിപ്പുഴ എന്നറിയപ്പെടുന്ന നദി?
🅰 ഭാരതപ്പുഴ

🆀 മിനി പമ്പ എന്നറിയപ്പെടുന്നത് ഏത് പുഴയുടെ ഭാഗത്തെയാണ്?
🅰 ഭാരതപ്പുഴ

🆀 ചിറ്റൂരിൽ ഭാരതപ്പുഴ ഏത് പേരിലാണ് അറിയപ്പെടുന്നത്?
🅰 ശോകനാശിനിപ്പുഴ

🆀 പേരാർ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി?
🅰 ഭാരതപ്പുഴ

🆀 ഭാരതപ്പുഴ എവിടെയാണ് പതിക്കുന്നത്?
🅰 അറബിക്കടൽ

🆀 ഭാരതപ്പുഴയുടെ പ്രധാന പോഷക നദികൾ ഏതൊക്കെയാണ്?
🅰 തൂതപ്പുഴ
🅰 കണ്ണാടിപ്പുഴ
🅰 ഗായത്രിപ്പുഴ
🅰 കൽപ്പാത്തിപ്പുഴ

തൂതപ്പുഴ ഉൽഭവിക്കുന്നത് സൈലൻറ് വാലിൽ വച്ചാണ്

🆀 ഭാരതപ്പുഴ എവിടെവച്ചാണ് അറബിക്കടലിൽ പതിക്കുന്നത്?
🅰 പൊന്നാനിയിൽ