ഉത്തര പർവത മേഖല, ഹിമാലയം, കാഞ്ചൻ ജംഗ പി എസ് സി ചോദ്യോത്തരങ്ങൾ

psc

🆀 ഇന്ദിരാ കോൾ സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്?
🅰 കാരക്കോറം

🆀 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
🅰 ഗോഡ്വിൻ ആസ്റ്റിൻ, മൗണ്ട് കെ 2 എന്നും അറിയപ്പെടുന്നു

🆀 മൗണ്ട് കെ 2 വിൻറെ ഉയരം എത്രയാണ്?
🅰 8 618 മീറ്റർ

🆀 മൗണ്ട് കെ 2 സ്ഥിതിചെയ്യുന്ന ചെയ്യുന്ന പർവ്വതനിര ഏതാണ്?
🅰 കാരക്കോറം

🆀 മൂന്നാം ദ്രുവം എന്നറിയപ്പെടുന്നത്?
🅰 സിയാച്ചിൻ

🆀 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളം?
🅰 സിയാച്ചിൻ

🆀 ഏറ്റവും നീളമുള്ള ഹിമാനി ഏതാണ്?
🅰 സിയാച്ചിൻ

🆀 റോസാപ്പൂക്കൾ സുലഭം എന്ന അർത്ഥം വരുന്ന സ്ഥലം?
🅰 സിയാച്ചിൻ

🆀 ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡ്?
🅰 സിയാച്ചിൻ

🆀 ഇന്ത്യയിലെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലം ഏതാണ്?
🅰 ദ്രാസ്

🆀 ലഡാക്കിൻെ്റ കവാടം എന്നറിയപ്പെടുന്നത്?
🅰 ദ്രാസ്

🆀 ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം?
🅰 ലഡാക്ക്

🆀 ഹിമാലയ എന്ന വാക്കിൻറെ അർത്ഥം എന്താണ്?
🅰 മഞ്ഞിനെ വാസസ്ഥലം

🆀 ഹിമാലയം എന്തുതരം ശിലയാണ്?
🅰 അവസാദശില

🆀 ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കു പർവതം ഏതാണ്?
🅰 ഹിമാലയം

🆀 ലോകത്തിലെ ഏറ്റവും വലിയ പർവ്വതം ആണ് ……..?
🅰 ഹിമാലയം

🆀 ലോകത്തിൽ വച്ച് ഏറ്റവും വലിയ മടക്കു പർവതം കൂടിയാണ് ……….?
🅰 ഹിമാലയം

🆀 ഹിമാലയം വ്യാപിച്ചുകിടക്കുന്ന പ്രധാന രാജ്യങ്ങൾ ഏതെല്ലാം?
🅰 ഇന്ത്യ
🅰 ബംഗ്ലാദേശ്
🅰 അഫ്ഗാനിസ്ഥാൻ
🅰 മ്യാൻമാർ
🅰 ഭൂട്ടാൻ
🅰 നേപ്പാൾ
🅰 ചൈന
🅰 പാകിസ്ഥാൻ

🆀 ഹിമാലയം ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുമായി ആയി വ്യാപിച്ചുകിടക്കുന്നു
🅰 11

🆀 ഹിമാലയം വ്യാപിച്ചുകിടക്കുന്ന 11 ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാമാണ്
🅰 അരുണാചൽ പ്രദേശ്
🅰 നാഗാലാൻഡ്
🅰 മണിപ്പൂർ
🅰 മിസോറാം
🅰 ത്രിപുര
🅰 ആസം
🅰 മേഘാലയ
🅰 ബംഗാൾ
🅰 സിക്കിം
🅰 ഉത്തരാഖണ്ഡ്
🅰 ഹിമാചൽ പ്രദേശ്

🆀 ഒരു ഭാഗം ഹിമാലയ ത്താലം മറുഭാഗത്ത് സമുദ്ര താലം ചുറ്റപ്പെട്ട ഏക? ഇന്ത്യൻ സംസ്ഥാനം ഏതാണ്
🅰 പശ്ചിമബംഗാൾ

🆀 ഹിമാലയത്തെ എത്ര ആയി തരം തിരിക്കാം?
🅰 ഹിമാദ്രി
🅰 ഹിമാചൽ
🅰 സിവാലിക്

🆀 ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പർവതം നിര ഏതാണ്?
🅰 ഹിമാദ്രി

🆀 ഹിമാദ്രി യുടെ ഏകദേശ ഉയരം എത്രയാണ്?
🅰 6000 മീറ്റർ

🆀 ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വതനിര?
🅰 ഹിമാദ്രി

🆀 ഗ്രേറ്റ് ഹിമാലയ എന്ന് അറിയപ്പെടുന്ന പർവ്വതനിര?
🅰 ഹിമാദ്രി

🆀 ഗംഗാനദിയും യമുനാ നദിയും എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?
🅰 ഹിമാദ്രി യിൽ നിന്ന്

🆀 ലോകത്തിൽ വച്ച് ഏറ്റവും ഉയരമുള്ള കൊടുമുടി?
🅰 എവറസ്റ്റ്

🆀 എവറസ്റ്റ് ഉയരം എത്രയാണ്?
🅰 8850 മീറ്റർ (എസ് സി ആർ ടി ബുക്കിൽ 8848 മീറ്റർ )

🆀 എവറസ്റ് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
🅰 നേപ്പാൾ

🆀 പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ഏതാണ്?
🅰 നന്ദാദേവി, ഉത്തരാഖണ്ഡ്

🆀 പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
🅰 കാഞ്ചൻ ജംഗ

🆀 കാഞ്ചൻ ജംഗയുടെ ഉയരം എത്രയാണ്?
🅰 8586 മീറ്റർ

🆀 ലോകത്തിൽ വച്ച് ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി ഏതാണ്?
🅰 കാഞ്ചൻജംഗ

🆀 ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര ഏതാണ്?
🅰 ഹിമാചൽ

🆀 ഹിമാചലിലെ ഏറ്റവും വലിയ പർവതനിര ഏതാണ്?
🅰 പിർ പഞ്ചൽ

🆀 സിവാലിക് നും ഹിമാദ്രി കും ഇടയിൽ സ്ഥിതിചെയ്യുന്ന ഭാഗം?
🅰 ഹിമാചൽ

🆀 കാശ്മീരും കുളവും സ്ഥിതിചെയ്യുന്നത് എവിടെയാണ്?
🅰 ഹിമാചലിൽ

🆀 ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന പ്രദേശം?
🅰 കുളു

🆀 കുളു താഴ്വരയിലൂടെ ഒഴുകുന്ന നദി ഏതാണ്?
🅰 ബിയാസ്

🆀 കുളു ഏത് സംസ്ഥാനത്താണ്?
🅰 ഹിമാചൽപ്രദേശ്

🆀 തവാങ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
🅰 അരുണാചൽപ്രദേശ്

🆀 ഡെറാഡൂൺ, ബദ്രിനാഥ്, മസൂറി, നൈനിറ്റാൾ, റാണിഗഡ്, അൽമോറ എന്നിവ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
🅰 ഉത്തരാഖണ്ഡ്

🆀 ധർമ്മശാല, ഡൽഹൗസി, സിംല എന്നിവ ഏത് സംസ്ഥാനത്താണ്?
🅰 ഹിമാചൽപ്രദേശ്

🆀 സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
🅰 മസൂറി

🆀 സുഖവാസകേന്ദ്രങ്ങളുടെ രാജകുമാരി എന്നറിയപ്പെടുന്നത്?
🅰 കൊടൈക്കനാൽ

🆀 ഹിമാലയ നിരകളിൽ ഏറ്റവും തെക്കു ഭാഗത്തായി കാണപ്പെടുന്ന ഏറ്റവും ഉയരം കുറഞ്ഞ പർവ്വതനിരകൾ ആണ് ………?
🅰 സിവാലിക്

🆀 ശിവൻറെ തിരുമുടി എന്ന് അർത്ഥം വരുന്ന പർവ്വതനിര ഏതാണ്?
🅰 സിവാലിക്

🆀 സിവാലിക് ശരാശരി ഉയരം എത്രയാണ്?
🅰 1220 മീറ്റർ

🆀 ഔട്ടർ ഹിമാലയ എന്നറിയപ്പെടുന്നത്?
🅰 സിവാലിക്

🆀 മീസോ ഹിൽസ്, ലൂസായി കുന്നുകൾ എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
🅰 മിസോറാം

🆀 കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന പ്രദേശം?
🅰 വയനാട്ടിലെ ലക്കിടി

🆀 ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നത്?
🅰 കർണാടകത്തിലെ അഗുംബേ

🆀 ചിറാപുഞ്ചിയുടെ പുതിയ പേര് എന്താണ്?
🅰 സുഹറ

🆀 ഗാസി ഗാരോ ജയന്തി കുന്നുകൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
🅰 മേഘാലയ

🆀 ലോകത്തെ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശം ………?
🅰 മേഘാലയിലെ മൗസിൻറാം

🆀 ഇന്ത്യയിലെ ഏറ്റവും കുറവ് മഴ കിട്ടുന്ന പ്രദേശം ……..?
🅰 ലഡാക്കിലെ ലേ

🆀 ഭൂമിയിലെ ഏറ്റവും നനവുള്ള പ്രദേശം എന്നറിയപ്പെടുന്ന സ്ഥലം?
🅰 ചിറാപുഞ്ചി

ഇന്ത്യയിലെ പ്രധാന ചുരങ്ങൾ

🆀 നാമാ ചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
🅰 ഉത്തരാഖണ്ഡ്

🆀 ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ്?
🅰 ബോലാൻ ചുരം

🆀 ഡെക്കാൻ യിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്ന ചുരം ഏതാണ്?
🅰 അസിർ ഗഡ്

🆀 ലോകത്തിൽ വച്ച് ഏറ്റവും ഉയരത്തിലുള്ള ഉള്ള ഗതാഗതത്തിന്? അനുയോജ്യമായ ചുരം ഏതാണ്
🅰 ഉമ് ലിംഗ് ലാ ചുരം (1930 ഫീറ്റ്)

🆀 ലഡാക്കും ചൈനയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം?
🅰 കാരക്കോറം

🆀 കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ്?
🅰 പാലക്കാട് ചുരം

🆀 ബോർ ഘട്ട് ചുരം ഏതൊക്കെ സ്ഥലങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?
🅰 മുംബൈ, പൂനെ

🆀 നാഥുല ചുരം ഏതൊക്കെ സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
🅰 സിക്കിം ടിബറ്റ്

🆀 ലിപുലേഖ് ചുരം ഏതൊക്കെ സ്ഥലങ്ങളിലാണ് ബന്ധിപ്പിക്കുന്നത്?
🅰 ഉത്തരാഖണ്ഡ് ടിബറ്റ്

🆀 സോജിലാ ചുരം ഏതൊക്കെ സ്ഥലങ്ങൾ ആണ് ബന്ധിപ്പിക്കുന്നത്?
🅰 ശ്രീനഗർ, കാർഗിൽ

🆀 അരുണാചൽപ്രദേശും മ്യാൻമർ മായി ആയി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
🅰 ദിഹാം ചുരം

🆀 ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ചുരം?
🅰 ബനിഹാൽ