
ഇൻഫർമേഷൻ ടെക്‌നോളജി
🆀 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം? 🅰 ഡിസംബർ 2 🆀 കമ്പ്യൂട്ടർ സുരക്ഷാ ദിനം? 🅰 നവംബർ 30 🆀 ലോക ടെലികമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ സൊസൈറ്റി ദിനം? 🅰 17th May 🆀 ‘കമ്പ്യൂട്ടർ’ എന്ന പദം ഉത്ഭവിച്ചത്? 🅰 ലാറ്റിൻ ഭാഷയിലെ കംപ്യൂട്ടസ് എന്ന വാക്കിൽ നിന്ന് 🆀 കമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെ? 🅰 Speed 🅰 Accurancy 🅰 Diligence 🅰 Storage capacity 🅰 Versatility 🅰 Reliablity 🆀…