വനങ്ങൾ

psc

🆀 കേരളത്തിൽ ഏറ്റവും കുറവ് കാണപ്പെടുന്ന വനം?
🅰 ചോല വനം

🆀 കേരളത്തിൽ എത്ര വന്യജീവി സങ്കേതം ഉണ്ട്?
🅰 17

🆀 തേക്കടി വന്യജീവി സങ്കേതം എന്നറിയപ്പെടുന്നത്?
🅰 പെരിയാർ വന്യജീവി സങ്കേതം

🆀 നെല്ലിക്കാം പെട്ടി ഗെയിം സാഞ്ച്വറി എന്നറിയപ്പെട്ടത്?
🅰 പെരിയാർ വന്യജീവി സങ്കേതം
🅰 ശബരിമല സ്ഥിതിചെയ്യുന്നത്
🅰 പെരിയാർ വന്യജീവി സങ്കേതം

🆀 കേരളത്തിലെ വലുതും ആദ്യത്തെതും ആയ വന്യ ജീവി സങ്കേതം?
🅰 പെരിയാർ

🆀 പെരിയാർ വന്യജീവി സങ്കേതം പ്രൊജക്ട് എലഫെൻ്റിൻ്റെ കീഴിലായത്?
🅰 1992

🆀 കേരളത്തിൻ്റെ എത്ര ശതമാനമാണ് വനം?
🅰 29.1

🆀 വയനാട് വന്യജീവി സങ്കേതം മറ്റൊരു പേര്?
🅰 മുത്തങ്ങ

🆀 വനഭൂമി ഏറ്റവും കൂടുതൽ ഉള്ള ജില്ല?
🅰 ഇടുക്കി

🆀 കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതം?
🅰 പറമ്പികുളം

🆀 കേരളത്തിലെ ഏറ്റവും വലിയ റിസർവ് വനമാണ്?
🅰 റാന്നി

🆀 കേരളത്തിലെ ആദ്യ റിസർവ് വനമാണ്?
🅰 കോന്നി

🆀 വനം ഏറ്റവും കുറവുള്ള ജില്ല?
🅰 ആലപ്പുഴ

🆀 സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ നൽകുന്ന പദ്ധതി?
🅰 എൻ്റെ മരം

🆀 കണ്ടൽ കാടിനെ മുഴുവൻ റിസർവ് വനമായി പ്രഖ്യപിച്ച ആദ്യ സംസ്ഥാനം?
🅰 മഹാരാഷ്ട്ര