നദികളും കായലുകളും

psc

🆀 കായലും കടലും ചേർന്നു കിടക്കുന്നത് സ്ഥലം അറിയപ്പെടുന്നത്?
🅰 അഴി

🆀 കായലും കടലും ചേരുന്ന സ്ഥലത്തുള്ള താൽക്കാലിക മണൽത്തിട്ട അറിയപ്പെടുന്നത്?
🅰 പൊഴി

🆀 വേമ്പനാട്ടുകായൽ എത്ര ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു?
🅰 205

🆀 ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദ്വീപ്?
🅰 വെല്ലിങ്ടൺ

🆀 വെണ്ടുരുത്തി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
🅰 എറണാകുളം

🆀 നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ?
🅰 പുന്നമടക്കായൽ

🆀 സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ കായല്?
🅰 പൂക്കോട് തടാകം

🆀 തോട്ടപ്പള്ളി സ്പിൽവേ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
🅰 ആലപ്പുഴ

🆀 കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ?
🅰 അഷ്ടമുടിക്കായൽ

🆀 തണ്ണീർമുക്കം ബണ്ട് പണി പൂർത്തിയാക്കിയ വർഷം?
🅰 1974

🆀 തോട്ടപ്പള്ളി സ്പിൽവേ ഉദ്ഘാടനം നടന്ന വർഷം?
🅰 1954

🆀 1988-ലെ പെരുമൺ തീവണ്ടി അപകടം നടന്ന കായൽ?
🅰 അഷ്ടമുടിക്കായൽ

🆀 വയനാട്ടിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദി ഏതാണ്?
🅰 കബനി

🆀 കബനി ഏത് നദിയുടെ പോഷക നദിയാണ്?
🅰 കാവേരി

🆀 കുറുവ ദ്വീപ് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
🅰 കബനി

🆀 ഭാരതപ്പുഴ ഏത് ജില്ലകളിലൂടെ ഒക്കെയാണ് ഒഴുകുന്നത്?
🅰 തൃശ്ശൂർ പാലക്കാട് മലപ്പുറം

🆀 പണ്ടു കാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി?
🅰 പമ്പ

🆀 പമ്പയുടെ നീളം?
🅰 176 കിലോമീറ്റർ

🆀 ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി?
🅰 ചാലിയാർ

🆀 നിലമ്പൂരിലെ തേക്കിൻ തോട്ടത്തിലൂടെ ഒഴുകുന്ന നദി?
🅰 ചാലിയാർ

🆀 സൈലൻറ് വാലിയിലൂടെ ഒഴുകുന്ന എന്ന നദി?
🅰 കുന്തിപ്പുഴ

🆀 ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് എവിടെ വെച്ചാണ്?
🅰 പൊന്നാനി

🆀 കേരളത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദ?
🅰 പമ്പ

🆀 കേരളത്തിലെ ഏറ്റവും ചെറിയ നദി?
🅰 മഞ്ചേശ്വരം പുഴ

🆀 മഞ്ചേശ്വരം പുഴയുടെ നീളം എത്രയാണ്?
🅰 16 കിലോമീറ്റർ

🆀 ഇടുക്കിയിലൂടെ കിഴക്കോട്ടൊഴുകുന്ന നദി?
🅰 പാമ്പാർ

🆀 പാലക്കാടിലൂടെ കിഴക്കോട്ടൊഴുകുന്ന നദി?
🅰 ഭവാനിപ്പുഴ

🆀 പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
🅰 പമ്പ

🆀 കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴയുടെ നീളം?
🅰 16 കിലോമീറ്റർ

🆀 മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത് എവിടെയാണ്?
🅰 ബാല പൂണി കുന്നുകളിൽ നിന്ന്

🆀 കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി കൂടിയാണ്?
🅰 മഞ്ചേശ്വരം പുഴ

🆀 കാസർഗോഡിനെ u ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ?
🅰 ചന്ദ്രഗിരിപ്പുഴ

🆀 ചന്ദ്രഗുപ്തമൗര്യൻ്റ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി?
🅰 ചന്ദ്രഗിരിപ്പുഴ പുഴ

🆀 ചന്ദ്രഗിരിപ്പുഴ പുഴയുടെ മറ്റൊരു പേര്?
🅰 പയസ്വിനി പുഴ

🆀 കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നദി?
🅰 നെയ്യാർ

🆀 നെയ്യാൻ്റെ നീളം എത്രയാണ്?
🅰 56 കിലോമീറ്റർ

🆀 നെയ്യാർ ഉൽഭവിക്കുന്നത് എവിടെ നിന്നാണ്?
🅰 പശ്ചിമഘട്ടത്തിലെ അഗസ്ത്യമല

🆀 പെരിയാറിൻ്റ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങൾ?
🅰 കാലടി
🅰 ആലുവ
🅰 മലയാറ്റൂർ

🆀 ഭാരത പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങൾ ഏതൊക്കെയാണ്?
🅰 പൊന്നാനി
🅰 പട്ടാമ്പി
🅰 കുറ്റിപ്പുറം
🅰 തിരുനാവായ
🅰 ചെറുതുരുത്തി

🆀 കല്ലടയാറിൻ്റ തീരത്തുള്ള പ്രധാന പട്ടണം?
🅰 പുനലൂർ

🆀 അച്ഛൻകോവിലാർ തീരത്തുള്ള പ്രധാന പട്ടണങ്ങൾ?
🅰 പന്തളം

🆀 പമ്പയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങൾ?
🅰 റാന്നി
🅰 കുട്ടനാട്
🅰 കോഴഞ്ചേരി
🅰 തിരുവല്ല
🅰 അമ്പലപ്പുഴ
🅰 ചെങ്ങന്നൂർ

🆀 വളപട്ടണം നദിയുടെ തീരത്തുള്ള പട്ടണമാണ്…………..?
🅰 ശ്രീകണ്ഠാപുരം
🅰 ഇരിക്കൂർ
🅰 പറശ്ശിനിക്കടവ്