ചാലിയാർ പി എസ് സി ചോദ്യോത്തരങ്ങൾ
🆀 ചാലിയാർ ഉൽഭവിക്കുന്നത് എവിടെ വച്ചാണ്?
🅰 വയനാടിലെ ഇളമ്പലേരി കുന്ന്
🆀 കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ഏതു നദീതീരത്താണ്?
🅰 ചാലിയാർ
🆀 കേരളത്തിൽ നീളത്തിൽ നാലാം സ്ഥാനത്തുള്ള നദി?
🅰 ചാലിയാർ
🆀 ചാലിയാറിൻ്റെ നീളം എത്രയാണ്?
🅰 169 കിലോമീറ്റർ
🆀 ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള കേരളത്തിലെ നദികൾ?
🅰 ചാലിയാർ
🅰 പെരിയാർ
🆀 ഏറ്റവും മലിനീകരണം കുറഞ്ഞ കേരളത്തിലെ നദിയാണ്?
🅰 കുന്തിപ്പുഴ
🆀 ചാലിയാറിൻ്റെ പതനസ്ഥാനം?
🅰 ബേപ്പൂരിൽ വച്ച് അറബിക്കടലിൽ