
Kerala PSC Physics Questions
🆀 ഒരു പദാർത്ഥത്തിലെ എല്ലാ തൻമാത്രകളുടേയും ആകെ ഗതികോർജ്ജത്തിന്റെ അളവ് ആണ്…….? 🅰 താപം 🆀 താപത്തെക്കുറിച്ചുള്ള പഠനമാണ് …………? 🅰 തെർമോഡൈനാമിക്സ് 🆀 ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് എന്താണ്? 🅰 ഊഷ്മാവ് 🆀 അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? 🅰 ക്രയോജനിക്സ് 🆀 താപം ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയത്? 🅰 ജെയിംസ് പ്രെസ്കോട്ട് ജൂൾ 🆀 താപമളക്കുന്ന SI യൂണിറ്റ് എന്താണ്? 🅰 ജൂൾ 🆀 താപം അളക്കാൻ ഉപയോഗിക്കുന്ന മറ്റൊരു…