LDC MODEL QUESTIONS

LDC

1. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?
   Ans: ടൈറ്റനിയം

2. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ?
     Ans: മീഥേല്‍ സാലി സിലേറ്റ്

3.പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
     Ans: മാഗനീസ് സ്റ്റീല്‍

4. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ?
     Ans: ഖര കാര്‍ബണ്‍ഡയോക്സൈഡ്

5. ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?
     Ans: ലാവോസിയര്‍

6. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര് ?
     Ans: കാള്‍ ഷീലെ

7. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ?
     Ans: ഹൈഡ്രജന്‍

8. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ?
     Ans: നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

9. എല്‍. പി. ജി കണ്ട് പിടിച്ചത് ആര് ?
     Ans: ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്

10. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് ?
     Ans: മെര്‍ക്കുറി