APJ Abdul Kalam Malayalam Question Answers
- അബ്ദുൽ കലാം ജനിച്ച വർഷം?
Answer : 1931
- അബ്ദുൽ കലാം ജനിച്ചതെവിടെ?
Answer : തമിഴ്‌നാട്ടിലെ രാമേശ്വരത്ത്
- യു ആർ യുണിക്ക് എന്ന പുസ്തകം രചിച്ചതാര്?
Answer: എപിജെ അബ്ദുൽ കലാം
- ഇന്ത്യയുടെ എത്രാമത്തെ പ്രസിഡൻറ് ആയിരുന്നു എ പി ജെ അബ്ദുൽ കലാം?
Answer : 12 മത്തെ (പതിനൊന്നാമത്തെ വ്യക്തി)
- ഹൂവർ പുരസ്ക്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ?
Answer : എപിജെ അബ്ദുൽ കലാം
- പീപ്പിൾസ് (ജനങ്ങളുടെ) പ്രസിഡൻറ് എന്നറിയപ്പെടുന്നത്?
Answer : എപിജെ അബ്ദുൽ കലാം
- ഡോ കലാമിൻറെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം?
Answer : മിഷൻ ഓഫ് ലൈഫ് മ്യൂസിയം
- ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന പ്രസിഡൻറ്?
Answer : എപിജെ അബ്ദുൽ കലാം
- അബ്ദുൽ കലാമിൻറെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം മെയ് 26 ശാസ്ത്രദിനമായിആചരിക്കുന്ന രാജ്യം?
Answer : സ്വിറ്റ്സർലൻഡ്
- കേരളത്തിൽ നിലവിൽ വന്ന ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പുതിയ പേര്?
Answer : ഡോ എ പി ജെ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി
- ഡോ എ പി ജെ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം?
Answer : തിരുവനന്തപുരം
- അബ്ദുൽ കലാമിൻറെ പേരിലുള്ള കേരളത്തിലെ ആദ്യ മ്യൂസിയം?
Answer : പുനലാൽ (The Dale view, തിരുവനന്തപുരം)
- “Aiming low is a crime” എന്ന് അഭിപ്രായപ്പെട്ടത്?
Answer : എപിജെ അബ്ദുൽ കലാം
- അബ്ദുൽ കലാമിൻറെ പേരിൽ യൂത്ത് അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം?
Answer : തമിഴ്‌നാട്
- അബ്ദുൽ കലാമിൻറെ സ്മാരകം നിർമ്മിക്കുന്നതെവിടെ?
Answer : രാമേശ്വരം, തമിഴ്‌നാട്
- അബ്ദുൽ കലാമിൻറെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
Answer : മധ്യപ്രദേശ്
- അബ്ദുൽ കലാമിൻറെ ആത്മകഥ?
Answer : അഗ്നിച്ചിറകുകൾ (Wings of fire)
- ഇന്ത്യ 2020 ആരുടെ കൃതിയാണ്?
Answer : അബ്ദുൽ കലാമിൻറെ
- മൈ ജേർണി ആരുടെ കൃതിയാണ്?
Answer : അബ്ദുൽ കലാമിൻറെ
- അബ്ദുൽ കലാമിൻറെ പ്രധാന കൃതികൾ?
Answer : വിങ്‌സ് ഓഫ് ഫയർ, ഇഗ്നൈറ്റഡ് മൈൻഡ്‌സ്, ടാർജറ്റ് ത്രീ ബില്യൺ, ദി ല്യൂമിനസ് സ്പാർക്ക്‌സ്