LDC MODEL QUESTIONS
1. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
Ans: ഫോള്‍മാള്‍ ഡിഹൈഡ്
2. ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം ?
Ans: സോഡിയം നൈട്രേറ്റ്
3. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?
Ans: മെന്റ് ലി
4. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ?
Ans: മോസ് ലി.
5. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?
Ans: 18 ഗ്രൂപ്പ്
6. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?
Ans: സിലിക്കണ്‍
7. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?
Ans: കാല്‍സ്യം കാര്‍ബൈഡ്
8. ആറ്റത്തിന്റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ?
Ans: പ്രൊട്ടോണ്‍
9. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് —– എണ്ണത്തെയാണ് ?
Ans: പ്രൊട്ടോണ്‍ — ഇലക്ടോണ്‍
10. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?
Ans: ഐസോട്ടോപ്പ്