എഴുത്തുകാരുടെ നാമവിശേഷണങ്ങൾ
ആദികവി – വാല്‌മീകി (Valmiki)
അരക്കവി – പുനം നമ്പൂതിരി ( Punam Nampoothiri)
ഋതുക്കളുടെ കവി – ചെറുശ്ശേരി നമ്പൂതിരി (Cherusseri )
പുതുമലയാണ്മതൻ – മഹേശ്വരൻ എഴുത്തച്ഛൻ ( Ezhuthachan)
ജനകീയ കവി – കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)
ഫലിതസമ്രാട്ട് – കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)
കവിത ചാട്ടവാറാക്കിയ കവി – കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)
വാക്ദേവിയുടെ വീരഭടൻ – സി .വി. രാമൻപിള്ള ( C V raman Pillai)
സാഹിത്യപഞ്ചാനൻ – പി.കെ. നാരായണപിള്ള (P K Narayana Pillai)
സരസകവി മൂലൂർ – എസ്. പദ്മനാഭപ്പണിക്കർ ( S Padmanabhappanikkar)
ഭക്തകവി – പി. കുഞ്ഞിരാമൻനായർ ( P Kunjiraman Nair)
ശക്തിയുടെ കവി – ഇടശ്ശേരി ഗോവിന്ദൻനായർ ( Edasseri)
തൊഴിലാളി കവി – കെടാമംഗലം പപ്പുക്കുട്ടി ( Kedamangalam Pappukutty)
മാതൃത്വത്തിന്റെ കവി – ബാലാമണിയമ്മ ( Balamaniyamma)
ഗീതകങ്ങളുടെ കവി – എം.പി. അപ്പൻ ( M P Appan)
ദ്രുത കവി കീരിടമണി -കുഞ്ഞിക്കുട്ടൻ തമ്പുരാൻ ( Kunhikuttan Thampuran)
സരസ ഗായകൻ – കെ.സി. കേശവപിള്ള ( K C Kesava Pillai)
വിപ്ലവത്തിന്റെ ശുക്രനക്ഷത്രം – കുമാരനാശാൻ ( Kumaranassan)
സ്നേഹഗായകൻ – കുമാരനാശാൻ ( Kumaranasan)
ആശയഗംഭീരൻ – കുമാരനാശാൻ ( Kumaranasan)
ശബ്ദസുന്ദരൻ – കുമാരനാശാൻ ( Kumaranasan)
ഉജ്ജ്വല ശബ്ദാഢ്യൻ – ഉള്ളൂർ( Ulloor)
ഗാന ഗന്ധർവൻ – ചങ്ങമ്പുഴ കൃഷ്ണപിള്ള( Changambuzha)
വാക്കുകളുടെ മഹബലി – പി.കുഞ്ഞിരാമൻ നായർ ( P Kunhiraman Nair)
പ്രകൃതിഗായകൻ – ജി. ശങ്കരക്കുറുപ്പ്( G Sankarakkuruppu)
നക്ഷത്രങ്ങളുടെ സ്നേഹഭാജനം – ചങ്ങമ്പുഴ കൃഷ്ണപിള്ള ( Changampuzha Krishnapilla)
തുലിക പടവാളാക്കിയ കവി – വയലാർ രാമവർമ ( Vayalaar Ramavarmma)
കാച്ചിക്കുറുക്കിയ കവിതകളുടെ കവി – വൈലോപ്പിള്ളി ശ്രീധര മേനോൻ ( Vyloppilly Sreedhara menon)
സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി – സുഗതകുമാരി ( Sugathakumari)
ദ്രാവിഡപാരമ്പര്യത്തിന്റെ കവി – കടമ്മനിട്ട രാമകൃഷ്ണൻ ( Kadammanitta Ramakrishnan)
ബേപ്പൂർ സുൽത്താൻ – വൈക്കം മുഹമ്മദ്ബഷീർ ( Vaikkam Muhammed Basheer)
കുട്ടനാടിന്റെ ഇതിഹാസകാരൻ – തകഴി ( Thakazhi)
കുടല്ലൂരിന്റ്റെ കഥാകാരൻ – എം.ടി.വാസുദേവൻനായർ ( M T Vasudevan Nair)
തൃക്കോട്ടൂരിന്റെ കഥാകാരൻ – യു .എ . ഖാദർ ( U A Khadar)
മയ്യഴിയുടെ കഥാകാരൻ – എം. മുകുന്ദൻ( M Mukundan)