
BENGAL PSC QUESTIONS MALAYALAM
💜 പശ്ചിമബംഗാൾ അറിയപ്പെട്ടിരുന്ന പേരുകൾ 🅰 വംഗദേശം , ഗൗഡദേശം 💜 ജനസാന്ദ്രത കൂടിയ രണ്ടാമത്തെ സംസ്ഥാനം ഏത് 🅰 പശ്ചിമബംഗാൾ 💜 പശ്ചിമബംഗാൾ പുതിയ പേര് 🅰 ബംഗാൾ 💜 പശ്ചിമബംഗാൾ ഗ്രീക്ക് രേഖകളിൽ അറിയപ്പെട്ടിരുന്നതെങ്ങനെ 🅰 ഗംഗാറിതെ 💜 ഒരു ഭാഗത്ത് സമുദ്രവും മറുഭാഗത്ത് ഹിമാലയവും അതിർത്ഥിയുള്ള ഏക സംസ്ഥാനം 🅰 ബംഗാൾ 💜 ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം 🅰 ബംഗാൾ 💜 അരി , ചണം എന്നിവയുടെ ഉത്പാദനത്തിൽ…