
Learn GK 7
Statue of Unity എവിടെ സ്ഥിതി ചെയ്യുന്നു? ഗുജറാത്ത് [സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ ശില്പികളിൽ ഒരാളുമായ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ.597 അടി / 182 മീറ്റർ ഉയരം] NHAI യുടെ പൂർണ രൂപം.? National Highway Authority of India Sycophant എന്ന വാക്കിന്റെ അർത്ഥം? സ്തുതിപാഠകൻ. [ഗ്രീക്കിൽ നിന്നും ഫ്രഞ്ചിലും അവിടെ നിന്നും ഇംഗ്ലീഷിലേയ്യും കൂടിയേറിയ വാക്ക് ] Sand wich ഏത് രാജ്യത്തെ പട്ടണമാണ്? ഇംഗ്ലണ്ട് ….