Learn GK 39

psc

🟪ഭരണഘടനാ നിർമ്മാണ സഭ ആദ്യ യോഗം നടന്ന വർഷം

🅰1946 ഡിസംബർ 9

🟪ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഏത് രാജ്യത്തെയാണ്

🅰ഇന്ത്യ

🟪കേരളത്തിലെ രണ്ടാമത്തെ സർവ്വകലാശാല ഏത്

🅰കാലിക്കറ്റ് സർവകലാശാലാ 1968

🟪സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം

🅰1984

🟪കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ജലസേചന പദ്ധതി

🅰 കല്ലട

🟪പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്

🅰കൊല്ലം

🟪ജന സാന്ദ്രത ഏറ്റവും കൂടിയ കേരളത്തിലെ ജില്ല

🅰 തിരുവനന്തപുരം

🟪1888 ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് ഏത് നദിയുടെ തീരത്താണ്

🅰നെയ്യാറ്

learn psc online

🟪ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം

🅰ജാർഖണ്ഡ്

🟪സ്വകാര്യ മേഖലയിൽ തുടങ്ങിയ കേരളത്തിലെ ആദ്യ ഷെഡ്യൂൾഡ്

🅰ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്ക്

🟪 ഇന്ത്യയിൽ ആദ്യമായി ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏതു വർഷമായിരുന്നു

🅰1969

🟪ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രദേശം

🅰നാഗ്പൂർ

🟪 ഇന്ത്യയിൽ ഹരിതവിപ്ലവം സാക്ഷാത്കരിച്ചത് ഏത് ധാന്യത്തിൽ ആണ്

🅰 ഗോതമ്പ്

🟪പുകയില വിരുദ്ധ ദിനം

🅰മെയ് 31

🟪ദേശീയ കര്ഷക ദിനം

🅰ഡിസംബർ 23

🟪കേരളത്തിലെ പക്ഷികൾ ആരുടെ പുസ്തകമാണ്

🅰ഇന്ദുചൂഡൻ

🟪കോഴിമുട്ട വിരിയാൻ എടുക്കുന്ന ദിവസം

🅰 21 ദിവസം

🟪പാൽ ഉല്പാദിപ്പിക്കാൻ കഴിവുള്ള പക്ഷി ഏത്

🅰 പ്രാവ്

🟪പിഎച്ച് സ്കൈയിൽ കണ്ടുപിടിച്ചതാര്

🅰sorensen

 ലക്ഷദ്വീപ് സമൂഹത്തിൽ  ആകെ എത്ര ദ്വീപുകൾ ഉണ്ട് ?… Read more

🟪സ്വകാര്യ ബാങ്കായ റിസർവ് ബാങ്കിനെ ദേശസാൽക്കരിച്ച വർഷം

🅰1949

🟪ഇ എം ഐ യുടെ ഫുൾഫോം

🅰Equated Monthly Instalment

🟪ഇന്ത്യയിലെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച ഏതാണ്

🅰കാനറാ ബാങ്ക്

🟪ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാരാണ്

🅰റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

🟪ഝാൻസി റാണി വീരമൃത്യുവരിച്ചത്

🅰1858 ജൂൺ 18

🟪ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച വിപ്ലവം

🅰1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം

🟪 ആർഗൻ എന്ന വാക്കിൻറെ അർത്ഥം

🅰അലസൻ

🟪ജലത്തിൽ ലയിക്കുന്ന വാതകം

🅰 അമോണിയ

🟪പ്ലാസ്റ്റിക് കത്തിക്കുമ്പോൾ കോൾ ഉണ്ടാവുന്ന വിഷവാതകം

🅰 ഡയോക്സിൻ

🟪 പദാർത്ഥ ത്തിൻറെ മൂന്നാമത്തെ അവസ്ഥ

🅰വാതകം

🟪ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി

🅰ആഫ്രിക്കയിലെ സഹാറ

🟪മരുഭൂമിയെ കുറിച്ച്, മരുഭൂമിയിലെ പ്രതിഭാസങ്ങളെ കുറിച്ചുള്ള പഠനശാഖ

🅰 എറിമോളജി

🟪ഐക്യരാഷ്ട്ര സംഘടനയിൽ നിലവിൽ എത്ര രാജ്യങ്ങൾ ഉണ്ട്

🅰193🟧എള്ള് കൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം

🅰 ഓണാട്ടുകര

🟧വിത്തില്ലാത്ത മാതളം

🅰ഗണേഷ്

🟧കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്

🅰ഓക്ക്

🟧 ഇലയില്ലാത്ത സസ്യം

🅰മൂടില്ലാത്താളി

🟧മണ്ണിൻറെ പിഎച്ച് മൂല്യം എന്തിനെ സൂചിപ്പിക്കുന്നു

🅰അമ്ലഗുണം ക്ഷാരഗുണം

🟧ഗ്രാമ്പു എൻറെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം

🅰 മഡഗാസ്കർ

🟧ആഹാരം കഴുകിയതിനു ശേഷം ഭക്ഷിക്കുന്ന ജീവി

🅰റാക്കൂൺ

🟧കരയാതെ കണ്ണീരൊഴുക്കുന്ന ജീവി ഏതാണ്

🅰സീൽ

🟧സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്ര

🅰 7

🟧നീല രക്തമുള്ള ജീവികൾ അറിയപ്പെടുന്നത് അത്

🅰മൊള സക്സുകൾ

🟪കപട പാദങ്ങൾ ഉള്ള ഏകകോശജീവി

🅰അമീബ

🟪നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര് ?

🅰ഐ.സി. ചാക്കോ

🟪ലോകമാന്യൻ ‘ എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ് ?

🅰 കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

🟪കേരളത്തിലെ വിവേകാനന്ദൻ ‘ എന്നറിയപ്പെട്ടത് ?

🅰ആഗമാനന്ദ സ്വാമി

🟪 ആദ്യമായി ഘോഷ ‘ ബഹിഷ്കരിച്ച് പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം ?

🅰 പാർവതി മനഴി

🟪 ” ഇന്ത്യയുടെ മഹാനായ പുത്രൻ ‘ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി

🅰ഇന്ദിരാഗാന്ധി

🟪“ കേരളൻ ‘ എന്ന തൂലികാനാമം ആരുടെ തായിരുന്നു ?

🅰 സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള

🟪 കാഷായവേഷം ധരിക്കാത്ത സന്ന്യാസി ‘ എന്നറിയപ്പെട്ട നവോത്ഥാന നായകൻ ?

🅰 ചട്ടമ്പിസ്വാമികൾ

🟪ഏറ്റവും വലിയ ഗ്രന്ഥി

🅰കരൾ

🟪മനുഷ്യ ശരീരത്തിലെ മസിലുകളുടെ എണ്ണം

🅰 639

🟪 കരളിൻറെ സ്രവത്തിന്റ പേര്

🅰ബൈൽ

learn psc online

🟧ഇന്ത്യയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം

🅰1993

🟧കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം

🅰1996

🟧 ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം

🅰അഡയാർ (മദ്രാസ്)

🟧 “ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്❓

🅰നേതാജി സുഭാഷ് ചന്ദ്രബോസ്

🟧 ‘ ദില്ലി ചാലോ ‘ ‘ ജയ് ഹിന്ദ് ‘ എന്ന പ്രശസ്ത മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്❓

🎈നേതാജി

🟧 ‘ക്വിറ്റ് ഇന്ത്യാ ‘ ദിനമായി ആചരിക്കുന്നത്❓

🅰ആഗസ്റ്റ് 9

🟧ക്വിറ്റ് ഇന്ത്യാ സമര നായിക❓

🅰അരുണ അസഫ് അലി

🟧സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം ?

🅰1928 ഫെബ്രുവരി 3

🟧 നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി❓

🅰വേവൽ പ്രഭു

🟧നാവിക കലാപം നടന്ന വർഷം❓

🅰1946-ൽ

🟧 1946 – ൽ നാവിക കലാപം നടന്നത്❓

🅰ബോംബെ

🟧 നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം❓

🅰ചൗരിചൗരാ സംഭവം (1922)

🟧 “എനിക്ക് ഒരു കൾച്ചറെ അറിയൂ അത് അഗ്രികൾച്ചറാണ് ” എന്ന് പറഞ്ഞത്❓

🅰സർദാർ വല്ലഭ്ഭായ് പട്ടേൽ

🟧 ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്❓

🅰സുരേന്ദ്രനാഥ് ബാനർജി

🟧 ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്❓

🅰അംബേദ്കറെ

🟧 ‘മഹർ’ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ❓

🅰 ബി.ആർ.അംബേദ്കർ

🟧 ‘ബംഗാൾ കടുവ ‘ എന്ന് സ്വയം വിശേഷിപ്പിച്ചത്❓

🅰റിച്ചാർഡ് വെല്ലസ്സി