Learn GK 38

🟪മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ ത്തിൽ നിന്നു വികസിപ്പിച്ചെടുത്ത നെൽവിത്തിനം ?
🅰കാർത്തിക
🟪ഇന്ത്യൻ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കൃഷിമന്ത്രി ?
🅰സി.സുബ്രഹ്മണ്യം
🟪ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന തിൽ ഏറ്റവും വലിയ പല്ലി ?
🅰കൊമോഡോ ഡ്രാഗൺ
🟪ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത്
🅰ഇലക്ട്രോണുകൾ
🟪ആദ്യത്തെ കൃത്രിമ മൂലകം
🅰ടെക്നീഷ്യം
🟪രക്തം കട്ടപിടിക്കാൻ തടസ്സമാകുന്നത് ഏത് വിറ്റാമിൻ കുറവാണ്
🅰വിറ്റാമിൻ കെ
🟪 മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി
🅰പീയൂഷഗ്രന്ഥി
🟪രോഗപ്രതിരോധ ശാസ്ത്രത്തിന് ഉപജ്ഞാതാവ്
🅰എഡ്‌വേഡ് ജെന്നർ
🟪ഇന്ത്യയിൽ ജല മലിനീകരണ നിയന്ത്രണ നിയമം പാസാക്കിയ വർഷം ?
🅰1974
🟪 ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടു ന്നത് ?
🅰വൈറ്റമിൻ E
🟪 മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ?
🅰ട്രൈക്കോളജി
🟪 ഒരേ സമയം ആസിഡിന്റേയും ക്ഷാ രത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർഥങ്ങളുടെ പേര് ?
🅰ആംഫോടെറിക്ക്
🟪 ആദ്യമായി ക്ലോണിങ്ങിലൂടെ സൃ ഷ്ടിച്ച എരുമ ?
🅰സംരുപ
🟪 സൈലൻറ് വാലി സ്ഥിതി ചെയ്യുന്ന ജില്ല
🅰പാലക്കാട്
What is the difference between a state government job and a central government job?
🟪 വടക്കേ അമേരിക്കയിലെ ഏറ്റവും
ഉയരം കൂടിയ കൊടിമുടി
🅰️മൗണ്ട് മക്കൻലി
🟪 ദക്ഷിണാർദ്ദ ഗോളത്തിൽ ഏറ്റവും
ഉയരമുള്ള കൊടുമുടി
🅰️അക്വാൻകാഗ്വ
🟪 ഇടുക്കി അണക്കെട്ട് നിർമാണത്തിന് സഹകരിച്ച രാജ്യം
🅰കാനഡ
🟪 ലോകത്ത് ഏറ്റവും കൂടുതൽ അഗ്നി പർവ്വതങ്ങൾ കാണപ്പെടുന്നത് എവിടെ
🅰️റിംഗ് ഓഫ് ഫയർ (പസഫിക് സമുദ്രം)
🟪 ആഫ്രിക്കയിലെ ഏറ്റവും വലിയ പർവ്വത നിര
🅰️അറ്റ്ലസ്
🟪 ആഫ്രിക്കയിലെ ഏറ്റവും വലിയ ഉയരം കൂടിയ കൊടിമുടി
🅰️കിളിമാഞ്ചാരോ
🟪 അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല
🅰തിരുവനന്തപുരം
🟪 കേരളത്തിലെ രണ്ടാമത്തെ സർവകലാശാല ഏതായിരുന്നു
🅰കാലിക്കറ്റ് സർവകലാശാല
🟪 കേരള എഡ്യൂക്കേഷൻ ടൂർ പാസാക്കിയ വർഷം
🅰1957 സെപ്റ്റംബർ
🟪മഴനിഴൽ പ്രദേശമായ ആയ കേരളത്തിലെ വന്യജീവി സങ്കേതം
🅰ചിന്നാർ
🟪കേരളത്തിലെ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം
🅰 തിരുവനന്തപുരം
🟪 വിശുദ്ദ പർവ്വതം എന്നറിയപ്പെടുന്ന അഗ്നി പർവ്വതം
🅰️മൗണ്ട് ഫ്യൂജിയാമ
🟪 തുടർച്ചയായി സ്ഫോടനം നടക്കുന്നതിനെ പറയുന്ന പേര്
🅰️സജീവ അഗ്നി പർവ്വതം
🟪 ഇന്തോനേഷ്യയിലെ പ്രസിദ്ദമായഅഗ്നി പർവ്വതം
🅰️ക്രാക്കത്തോവ
🟪 ഇന്ത്യയിലെ ഏക സജീവ അഗ്നി പർവ്വതം
🅰️ആന്തമാനിലെ ബാരൻ ദ്വീപുകൾ
🟪 വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വത നിര
🅰️റോക്കി പർവ്വതനിര
💜 രജപുത്താന, മത്സ്യ മനുസ്മൃതിയിൽ ബ്രഹ്മാവർത്തം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം
🅰 രാജസ്ഥാൻ
💜 കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്
🅰 രാജസ്ഥാൻ
💜 ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായ ചിറ്റോർഗഢ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 രാജസ്ഥാൻ
💜 പഞ്ചായത്തീരാജ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 രാജസ്ഥാൻ
🟪 സ്വീറ്റ് ബ്രെഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി
🅰️ ആഗ്നേയഗ്രന്ഥി
🟪ചണത്തിൽ നിന്ന് ലഭിക്കുന്ന നാര്
🅰️ലിനൻ
🟪 ക്രിക്കറ്റ് ബാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന മരം
🅰️വില്ലോ
🟪 ചൂണ്ടൻ വള്ളങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന മരം
🅰️ആഞ്ഞിലി
🟪 കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരം
🅰️തേക്ക്
🟪ലിറ്റ്മസ് പേപ്പർ നിർമ്മിക്കുന്നത്
🅰️ലൈക്കണിൽ നിന്ന്
🟪 കുമിൾ നാശിനിയായി ഉപയോഗിക്കന്ന രാസവസ്തു
🅰️ബോർഡോ മിശ്രിതം
🟧 ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ആകര്ശനബലമാണ് അതിന്റെ_?
🅰️ഭാരം
🟧 ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജപ്ലാന്റ് സ്ഥാപിച്ച രാജ്യം?
🅰️ മൊറോക്കോ
🟧 മെക്സിക്കൻ കാടുകളിൽ വളരുന്ന വാനിലയിൽ പരാഗണം നടത്തുന്ന തേനീച്ച?
🅰️മെലിപോന
🟧കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം
🅰 1998 മെയ് 17
🟧കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്
🅰1973 നവംബർ 7
🟧അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത്
🅰1945 ഒക്ടോബർ 24
🟧 മണ്ണും ജലവും ഇല്ലാതെയുള്ള കൃഷിരീതി?
🅰️എയറോ പോണിക്സ്
🟧 പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം?
🅰️സൂര്യകാന്തി
🟧വിത്ത് മുളക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്ന ഭാഗം?
🅰️ബീജ പാത്രം
🟧 വിത്തിൽ നിന്നും ആദ്യം മുളച്ചു വരുന്ന ഭാഗം?
🅰️ബീജമൂലം
കേരളത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലം❓Read more
🟧ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം
🅰 1945
🟧മിൽമ സ്ഥാപിതമായത്
🅰 1980
🟧L I C സ്ഥാപിതമായത്
🅰1956 സെപ്റ്റംബർ 1st
🟧ISRO സ്ഥാപിതമായത്
🅰1969 ആഗസ്റ്റ് 15
🟧 കാറ്റിലൂടെ ഉള്ള പരാഗണം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
🅰️അനിമോ ഫിലി
🟧ചലനവുമായി ബന്ധപ്പെട്ട ബലം?
🅰️ യാന്ത്രികബലം
🟧 പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം?
🅰️ ന്യൂക്ലിയർ ബലം
🟧 പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?
🅰️ഭൂഗുരുത്വാകർഷണ ബലം
🟧പശ്ചിമ ബംഗാളിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാല?
🅰️ ഹാൽദിയ