Learn PSC – 54

💜 രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്
🅰 ഹൈദരാബാദ്
💜 തെലുങ്ക് സിനിമാ വ്യവസായത്തിന് പേര്
🅰 ടോളിവുഡ്
💜 നീതി ആയോഗ് നിലവിൽ വന്ന വർഷം
🅰 2015 ജനുവരി 1
💜 ആസൂത്രണ കമ്മീഷൻ രൂപവൽക്കരിച്ച വർഷം
🅰 1950
💜 സിക്കിമിലെ തലസ്ഥാനം
🅰 ഗാങ്ടോക്
💜 തടാകങ്ങളെ കുറിച്ചുള്ള പഠനം
🅰 ലിംനോളജി
💜 നായ്ക്കളുടെ ശ്രവണപരിധി
🅰 35 കിലോ ഹെട്സ്
💜 കാൽപാദത്തിൽ മുട്ട വെച്ച് അടയിരിക്കുന്ന പക്ഷി ഏത്
🅰 പെൻഗിൻ
💜 പാർട്ടിയുടെ രക്തത്തിൻറെ നിറം
🅰 നിറമില്ല
💜 വസ്ത്രങ്ങൾ കരിമ്പൻ കുത്താൻ കാരണം
🅰 ഫംഗസ്
💜 തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം
🅰 29
💜 വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം
🅰 2009 ആഗസ്റ്റ് 4
💜 രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല
🅰 വയനാട്
💜 അവസാനം രൂപംകൊണ്ട കേരളത്തിലെ ജില്ല
🅰 കാസർകോട്
💜 ഏറ്റവും കൂടുതൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉള്ള കേരളത്തിലെ ജില്ല
🅰 മലപ്പുറം
💜 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല
🅰 കണ്ണൂർ
💜 ജനസാന്ദ്രത കേരളത്തിലെ കുറഞ്ഞ ജില്ല
🅰 ഇടുക്കി
💜 നവഭാരത ശിൽപികൾ എന്ന ഗ്രന്ഥം രചിച്ചത്
🅰 കെ പി കേശവമേനോൻ
💜 വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള ഉപഗ്രഹം
🅰 കാലിസ്റ്റോ
💜 ടൈറ്റ്ൻ്റെ അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്ന വാതകം
🅰 നൈട്രജൻ
💜 ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം
🅰 ഭൂമി
💜 ഇന്ത്യയുടെ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം
🅰 കുങ്കുമം വെള്ള പച്ച
💜 ജയ്പൂരിലെ ജൽ മഹൽ ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്
🅰 മാൻ സാഗർ തടാകം
💜 യുറാനസിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം
🅰 27
💜 ഇന്ത്യയുടെ ദേശീയ മുദ്ര
🅰 അശോകസ്തംഭം
💜 ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയത് എവിടെയാണ്
🅰 ലാഹോർ
💜 ദേശീയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ ഏതെല്ലാം
🅰 സിംഹം കാള കുതിര ആന
💜 കടുവയെ ഇന്ത്യയുടെ ദേശീയ മൃഗം ആക്കിയത് ഏതു വർഷമാണ്
🅰 1972
💜 പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച വർഷം
🅰 1973
💜 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം
🅰 എയ്ഞ്ചൽ വെള്ളച്ചാട്ടം
💜 അഹിംസാ ദിനമായി ആചരിക്കുന്നത്
🅰 ഒക്ടോബർ 2
💜 കാർഗിൽ വിജയ ദിനം
🅰 ജൂലൈ 26
💜 തടാകങ്ങളെ കുറിച്ചുള്ള പഠനം
🅰 ലിംനോളജി
💜 ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു
🅰 24
💜 പാറ്റയുടെ രക്തത്തിൻറെ നിറം
🅰 നിറമില്ല
💜 പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് കായലിലാണ്
🅰 വേമ്പനാട്ടുകായൽ