Learn GK- 50

🅠 സോളാർ സിറ്റി എന്നറിയപ്പെടുന്നത്
🅰 അമൃത്സർ
🅠 കോഹിനൂർ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
🅰 ആന്ധ്രപ്രദേശ്
🅠 ഇന്ത്യൻ ചിത്രകലയുടെ പിതാവ്
🅰 നന്ദലാൽ ബോസ്
🅠 സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
🅰 മണിയാർ
🅠 ഇലക്ട്രോണിക് സിറ്റി എന്നറിയപ്പെടുന്നത്
🅰 ബാംഗ്ലൂർ
🅠 കേരള സെറാമിക്ൻറെ ആസ്ഥാനം
🅰 കുണ്ടറ
🅠 സാമൂതിരിയുടെ കണ്oത്തിലേക്ക് നീട്ടിയ പീരങ്കി എന്ന വിശേഷണമുള്ള കോട്ട
🅰 ചാലിയം കോട്ട
🅠 കേരളത്തെ കൂർഗു മായി ബന്ധിപ്പിക്കുന്ന ചുരം
🅰 പേരമ്പാടി ചുരം
🅠 തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 പാമ്പാർ
🅠 കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം
🅰 പെരിയാർ
💜 അയ്യങ്കാളി സാധുജന പരിപാലന യോഗം സ്ഥാപിച്ച വർഷം
🅰️1907
💜 അയ്യങ്കാളി ജനിച്ച വർഷം
🅰 1863 ഓഗസ്റ്റ് 28
💜 അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
🅰 1914
💜 കേരള നവോദ്ധാനത്തിൻറെ പിതാവ്
🅰 ശ്രീനാരായണഗുരു
💜 ശ്രീനാരായണഗുരു ജനിച്ച വർഷം
🅰 1856 ഓഗസ്റ്റ് 20
💜 ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ മഠത്തിന് തറക്കല്ലിട്ട വർഷം
🅰 1909
💜 അയ്യപ്പൻ, കുഞ്ഞൻപിള്ള എന്നീ പേരുകളിൽ അറിയപ്പെട്ട നവോത്ഥാന നായകൻ
🅰 ചട്ടമ്പിസ്വാമികൾ
💜 ഷണ്മുഖദാസൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
🅰 ചട്ടമ്പിസ്വാമികൾ
🆀 നാഗാലാൻഡിൻ്റെ തലസ്ഥാനം
🅰 കോഹിമ
🆀 പുതിയ കൊട്ടാരം എന്ന അർത്ഥം വരുന്ന സംസ്ഥാനം
🅰 സിക്കിം
🆀 അടുത്തിടെ പുറത്തിറക്കിയ ട്വിറ്ററിൻ്റെ ഇന്ത്യൻ പതിപ്പ്
🅰 ടൂട്ടർ
🆀 അന്തരീക്ഷ വായുവിലെ ഓക്സിജൻ അളവ്
🅰 21 ശതമാനം
🆀 ഭൂമിയുടെ അകക്കാമ്പിലെ ഏറ്റവും കൂടുതലുള്ള മൂലകം
🅰 ഇരുമ്പ്
🆀 ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്
🅰 സൂര്യൻ
🆀 ഭൂമി ഏതു ദിശയിൽ നിന്നാണ് സൂര്യനെ ഭ്രമണം ചെയ്യുന്നത്
🅰 പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
🆀 ബയോഗ്യാസിലെ പ്രധാന ഘടകം
🅰 മീഥെയ്ൻ
🆀 കേരളത്തിലെ ആദ്യത്തെ ഹരിതസമൃദ്ധി ഗ്രാമപഞ്ചായത്ത്
🅰 കരവാരം – തിരുവനന്തപുരം