Learn GK 18

ഗോൾഡൻ ഗേൾ
ആദ്യമായി വയലാർ അവാർഡ് ലഭിച്ച കൃതി?
അഗ്നിസാക്ഷി – ലളിതാംബിക അന്തർജ്ജനം
ഹെറോഡോട്ടസ് (Herodotus)
പൂജ്യത്തെയും അതിൻ്റെ കണക്കുകൂട്ടലുകളെയും ആദ്യമായി കണ്ടു പിടിച്ചത്?
ബ്രഹ്മഗുപ്ത
2016 ൽ പാരാലിമ്പിക്സിൽ ഹൈജമ്പിൽ ഗോൾഡ് മെഡൽ നേടിയതാര്?
മാരിയപ്പൻ തങ്കവേലു
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മൃഗമാണ് അഫ്ഗാനിസ്ഥാൻ്റെ ദേശീയ മൃഗം?
Snow Leopard
മുള ( പുല്ലു വർഗത്തിലെ ഏറ്റവും വലിയ സസ്യവും ഇതാണ്)
സരോജിനി നായിഡു
വിസ്തീർണ്ണത്തിലും ജനസാന്ദ്രതയിലും ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
വത്തിക്കാൻ സിറ്റി.( നയിക്കുന്നത് പോപ്പ് )
ലേ ( Leh ) 2019 അഗസ്റ്റിൽ ജമ്മു & കാശ്മീർ രണ്ടായി യൂണിയൻ ടെറിറ്ററി ഓഫ് ജമ്മു & കാശ്മീർ യൂണിയൻ ടെറിറ്ററി ഓഫ് ലഡാക്ക് എന്നിങ്ങനെ വിഭജിച്ചു. J & K യുടെ തലസ്ഥാനം ശ്രീനഗർ ഉം ലഡാക്കിൻ്റേത് ലേയും