Kerala PSC Questions Malappuram

kerala districts

▊ കേരളത്തിലെ ഏറ്റവും ജനസംഖ്യ വളർച്ച നിരക്ക് കൂടിയ ജില്ല
🅰 മലപ്പുറം

▊ കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല
🅰 മലപ്പുറം

▊ ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല
🅰 മലപ്പുറം

▊ ഏറ്റവും കൂടുതൽ നിയമസഭ മണ്ഡലം ഉള്ള ജില്ല
🅰 മലപ്പുറം

▊ അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച കേരളത്തിലെ ജില്ല
🅰 മലപ്പുറം

▊ ഇന്ത്യയിലെതന്നെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല
🅰 മലപ്പുറം

▊ ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ ഉള്ള കേരളത്തിലെ ജില്ല
🅰 മലപ്പുറം

▊ ഏറ്റവും കൂടുതൽ ഗ്രാമ വാസികൾ ഉള്ള കേരളത്തിലെ ജില്ല
🅰 മലപ്പുറം

▊ പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല
🅰 മലപ്പുറം

▊ ഏത്തപ്പഴം പപ്പായ വെറ്റില എന്നിവ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല
🅰 മലപ്പുറം

▊ സാമൂതിരിയുടെ രണ്ടാം തലസ്ഥാനം ആയിരുന്നു ………….
🅰 പൊന്നാനി

▊ മലബാർ കലാപം നടന്ന വർഷം
🅰 1921

▊ മലബാർ കലാപത്തിന് നേതൃത്വം നൽകിയത്
🅰 ആലിമുസ്ലിയാര്

▊ മലബാർ കലാപ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത്
🅰 തിരൂരങ്ങാടി

▊ മലബാർ പോലീസ് സൂപ്രണ്ടായിരുന്ന റിച്ചാർഡ് ഹിച്ച് കോക്ക് മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിച്ച വർഷം
🅰 1921

▊ ആഴ്വഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനം
🅰 ആതവനാട്

▊ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ചേരൂർ പട എന്ന സേന രൂപം നൽകിയതാര്
🅰 മമ്പ്രം തങ്ങൾ

▊ കൊച്ചി രാജവംശത്തിൻറെ ആദ്യകാല ആസ്ഥാനം എവിടെയായിരുന്നു
🅰 പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ്

▊ മലബാർ കലാപത്തിൻ്റെ ഭാഗമായി 1921ൽ നടന്ന ചരിത്രസംഭവം
🅰 പൂക്കോട്ടൂർ ലഹള

▊ ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് എവിടെയാണ്
🅰 നിലമ്പൂർ

▊ കേരളത്തിലെ ആദ്യ സ്ത്രീ ധന രഹിത പഞ്ചായത്ത് ഏതാണ്
🅰 നിലമ്പൂർ

▊ ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത്
🅰 നിലമ്പൂരിലെ വെളിയംതോട്

▊ കേരളത്തിലെ ആദ്യ ബയോ റിസോഴ്സ് നാച്ചുറൽ പാർക്ക് എവിടെയാണ്
🅰 നിലമ്പൂർ

▊ ഇന്ത്യയിൽ ആദ്യമായി സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത്
🅰 നിലമ്പൂർ ( സമീക്ഷ പദ്ധതിയിലൂടെയാണ് നേടിയത് )

▊ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത പഞ്ചായത്ത്
🅰 മലപ്പുറം ജില്ലയിലെ ചമ്രവട്ടം

▊ കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വത്കൃത കലക്ടറേറ്റ്………
🅰 പാലക്കാടാണ്

▊ കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത താലൂക്ക്
🅰 ഒറ്റപ്പാലം

▊ കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്
🅰 തിരുവനന്തപുരത്തെ വെള്ളനാട്

▊ മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ
🅰 ഭാരതപ്പുഴ
🅰 തിരൂർ പുഴ
🅰 കടലുണ്ടിപ്പുഴ
🅰 ചാലിയാർ

▊ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ
🅰 നിലമ്പൂർ കോവിലകം
🅰 പടിഞ്ഞാറേക്കര ബീച്ച്
🅰 കനോലി പ്ലോട്ട്
🅰 കോഴിപ്പാറ വെള്ളച്ചാട്ടം
🅰 കേരളം കുണ്ട് വെള്ളച്ചാട്ടം
🅰 കോട്ടക്കുന്ന്
🅰 ന്യൂ അമരമ്പലം
🅰 nedumkayam
🅰 ആഡ്യയൻപാറ വെള്ളച്ചാട്ടം
🅰 വാവൽ മല
🅰 ബിയ്യം കായൽ

▊ ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത്
🅰 വള്ളുവനാട് രാജവംശം

▊ വള്ളുവനാട് രാജവംശത്തിലെ തലസ്ഥാനം ഏതായിരുന്നു
🅰 വള്ളുവ നഗരം ( അങ്ങാടിപ്പുറം )

▊ താനൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത് ഏത് രാജവംശമായിരുന്നു
🅰 വെട്ടത്ത് രാജവംശം

▊ നിലമ്പൂരിനെയും കൂടല്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
🅰 നാടുകാണി ചുരം

▊ ചെറിയ മെക്ക, കേരളത്തിലെ മെക്കാ, മുസ്ലിം ദേവാലയങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം
🅰 പൊന്നാനി

▊ മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖം
🅰 പൊന്നാനി

▊ കേരളത്തിലെ ഏറ്റവും വലിയ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥിതിചെയ്യുന്നതെവിടെ
🅰 ചമ്രവട്ടം

▊ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
🅰 ആനക്കയം

▊ ചമ്രവട്ടം ദ്വീപ് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 ഭാരതപ്പുഴ

▊ അറബി മലയാളത്തിൻ്റെ നാട്, ദക്ഷിണേന്ത്യയിലെ അൽ-അസർ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം
🅰 പൊന്നാനി

▊ മാപ്പിളപ്പാട്ടിലെ ഷേക്സ്പിയർ എന്ന് അറിയപ്പെടുന്നത്
🅰 മോയിൻകുട്ടിവൈദ്യർ

▊ മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതിചെയ്യുന്നത്
🅰 കൊണ്ടോട്ടി

▊ ഗാന്ധിജിയുടെയും നെഹ്റുവിനെയും ചിതാഭസ്മം നിമഞ്ജനം ചെയ്ത സ്ഥലം
🅰 തിരുനാവായ

▊ മലപ്പുറത്തിൻ്റെ ജീവരേഖ എന്നറിയപ്പെടുന്നത്
🅰 ചാലിയാർ

▊ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച പഞ്ചായത്ത്
🅰 മലപ്പുറത്തെ പള്ളിക്കൽ പഞ്ചായത്ത്

▊ കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത്
🅰 പോത്തുകൽ

▊ ഇന്ത്യയിലെ തന്നെ ഗവൺമെൻറ് ആയുർവേദ മാനസികാരോഗ്യ ആശുപത്രി
🅰 കോട്ടക്കൽ

▊ പി എസ് വാരിയർ കോട്ടക്കൽ ആര്യ വൈദ്യ ശാല സ്ഥാപിച്ച വർഷം
🅰 1902

▊ എഴുത്തച്ഛൻറെ ജന്മസ്ഥലം

🅰 തിരൂരിലെ തുഞ്ചൻ പറമ്പ്

▊ ഭാഷാ മ്യൂസിയം, മലയാളസർവകലാശാല എന്നിവ സ്ഥിതിചെയ്യുന്നത്
🅰 തിരൂര്

▊ കേരളത്തിലെ ആദ്യത്തെ എസ് ടി എസ് എസി കോടതി സ്ഥാപിതമായത് എവിടെയാണ്
🅰 മഞ്ചേരി

▊ ഇന്ത്യയിലെ ഏക ഗരുഡ ക്ഷേത്രം
🅰 വെല്ലാമല്ലേശ്വരി ക്ഷേത്രം

▊ കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതായിരുന്നു
🅰 തിരൂർ – ബേപ്പൂർ ( 1861 )

▊ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി
🅰 തിരൂർ

▊ കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്
🅰 ഏറനാട്

▊ വള്ളത്തോൾ നാരായണമേനോൻ്റെ ജന്മസ്ഥലം സ്ഥലം
🅰 പൊന്നാനിക്ക് അടുത്തുള്ള ദേശമംഗലം

▊ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആദ്യ മുൻസിപ്പാലിറ്റി
🅰 മഞ്ചേരി

▊ ഇടശ്ശേരി സ്മാരകം എവിടെയാണ് സ്ഥിതിചെയ്യുന്നത്
🅰 പൊന്നാനി

▊ കേരളത്തിലെ ആറാമത്തെ സർക്കാർ മെഡിക്കൽ കോളേജ്
🅰 മഞ്ചേരി

▊ പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്യുന്നത്
🅰 കീഴാറ്റൂർ

▊ കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായ ഇഎംഎസിൻ്റെ ജന്മഗൃഹം സ്ഥിതിചെയ്യുന്നത്
🅰 പെരിന്തൽമണ്ണയിലെ ഏലംകുളം മന