Kerala PSC Questions Palakkad

kerala districts

▋ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല
🅰 പാലക്കാട്

▋ കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നത്
🅰 പാലക്കാട്

▋ ചുണ്ണാമ്പുകല്ല് നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല
🅰 പാലക്കാട്

▋ പരുത്തി ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല
🅰 പാലക്കാട്

▋ കേരളത്തിലെ ഏക ഐഐടി സ്ഥാപിതമായ ജില്ല
🅰 പാലക്കാട്

▋ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ ഉള്ള കേരളത്തിലെ ജില്ല
🅰 പാലക്കാട്

▋ ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള കേരളത്തിലെ ജില്ല
🅰 പാലക്കാട്

▋ കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത കലക്ടറേറ്റ്
🅰 പാലക്കാട്

▋ കരിമ്പ്, മധുരക്കിഴങ്ങ്, ഓറഞ്ച്, നിലക്കടല, പയറുവർഗങ്ങൾ എന്നിവയുടെ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല
🅰 പാലക്കാട്

▋ ഏറ്റവും കൂടുതൽ ഭൂമി കൃഷിക്കു വേണ്ടി ഉപയോഗിക്കുന്ന കേരളത്തിലെ ജില്ല
🅰 പാലക്കാട്

▋ സംഘകാലത്ത് പൊറൈനാട് എന്നാണ് പാലക്കാട് ഉൾപ്പെട്ട പ്രദേശം അറിയപ്പെട്ടിരുന്നത്

▋ പാലക്കാട് രാജവംശം അറിയപ്പെട്ടിരുന്നത്
🅰 തരൂർ സ്വരൂപം

▋ കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് സ്ഥാപിതമായ സ്ഥലം
🅰 അകത്തേത്തറ

▋ കേരളത്തിൽ ആദ്യ സമ്പൂർണ വൈദ്യുതീകരിച്ച പഞ്ചായത്ത്
🅰 കണ്ണാടി

▋ ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല
🅰 പാലക്കാട്

▋ പരുത്തി കൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് കാണപ്പെടുന്ന കേരളത്തിലെ പ്രദേശം
🅰 പാലക്കാട്ടിലെ ചിറ്റൂർ

▋ പ്രാചീനകാലത്ത് നാവു ദേശം എന്നറിയപ്പെട്ട സ്ഥലം
🅰 ചിറ്റൂർ

▋ കെ പി സി സി യുടെ ആദ്യ സമ്മേളനം 1921ൽ ഒറ്റപ്പാലത്തു നടക്കുമ്പോൾ അധ്യക്ഷൻ ആരായിരുന്നു
🅰 ടി പ്രകാശം

▋ കേരളത്തിലെ ആദ്യ റോപ്പ് വേ, റോക്ക് ഗാർഡൻ എന്നിവ എവിടെയായിരുന്നു
🅰 മലമ്പുഴ

▋ തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം
🅰 പറമ്പിക്കുളം

▋ ഇന്ത്യയിലെ തന്നെ ആദ്യ മയിൽ സംരക്ഷണകേന്ദ്രം
🅰 ചുളന്നൂർ (കെ കെ നീലകണ്ഠൻ പേരിലറിയപ്പെടുന്നു)

▋ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്
🅰 നെല്ലിയാമ്പതി

▋ കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം

🅰 നെല്ലിയാമ്പതി

▋ കേരളത്തിലെ ആദ്യ വിൻഡ് ഫാം സ്ഥിതിചെയ്യുന്നത്
🅰 കഞ്ചിക്കോട്

▋ കേരളത്തിലെ ഏറ്റവും വലിയ ചുരം
🅰 പാലക്കാട് ചുരം

▋ പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ ചുരം
🅰 പാലക്കാട് ചുരം

▋ പാലക്കാട് ചുരം ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു
🅰 പാലക്കാട് കോയമ്പത്തൂർ

▋ സൈലൻറ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി
🅰 തൂത പുഴ

▋ മലിനീകരണം ഏറ്റവും കുറഞ്ഞ നദി
🅰 കുന്തിപ്പുഴ

▋ സൈലൻറ് വാലിയിലൂടെ ഒഴുകുന്ന പുഴ
🅰 കുന്തിപ്പുഴ

▋ പാലക്കാടൻ മലനിരകളുടെ റാണി എന്നറിയപ്പെടുന്നത്
🅰 നെല്ലിയാമ്പതി

▋ കുന്തിപ്പുഴയുടെ വിവാദ പദ്ധതിയായിരുന്നു
🅰 പാത്രക്കടവ് പദ്ധതി

▋ അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി
🅰 ശിരുവാണി

▋ പ്രാചീനകാലത്ത് സൈരന്ധ്രിവനം എന്നറിയപ്പെട്ടത്
🅰 സൈലൻറ് വാലി

▋ ചുണ്ണാമ്പു നിക്ഷേപത്തിന് പ്രശസ്തമായ പാലക്കാടിലെ സ്ഥലം
🅰 വാളയാർ

▋ മലബാർ സിമൻ്റിൻ്റെ ആസ്ഥാനം
🅰 വാളയാർ

▋ കൊക്ക കോള കമ്പനിക്കെതിരെ സമരം നയിച്ച വനിത
🅰 മയിലമ്മ

▋ കോയമ്പത്തൂരിലേക്ക് ശുദ്ധജല ജലം എത്തിക്കുന്ന പാലക്കാട് ജില്ലയിലെ അണക്കെട്ട്
🅰 ശിരുവാണി

▋ കേരളത്തിലെ സമ്പൂർണ വൈദ്യുതീകരിച്ച ആദ്യ ജില്ല
🅰 പാലക്കാട്

▋ കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം
🅰 തിരുവനന്തപുരം

▋ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത്
🅰 മാങ്കുളം (ഇടുക്കി ജില്ല)

▋ കുമാരനാശാൻ വീണപൂവ് രചിച്ചത് എവിടെ വച്ചാണ്
🅰 ജൈനിമേട്

▋ രഥോത്സവത്തിന് പ്രശസ്തമായ പാലക്കാട് ജില്ലയിലെ ക്ഷേത്രം
🅰 കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം

▋ നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം
🅰 പട്ടാമ്പി

▋ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്
🅰 ലക്കിടി

▋ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
🅰 മേനോൻപാറ

▋ ചെമ്പൈ സ്മാരകം സ്ഥിതിചെയ്യുന്നത്
🅰 കോട്ടായി