Mock TestKerala PSC LDC Mock Test admin1 year ago1 year ago01 mins എൽഡിസി മെയിൻ പരീക്ഷയ്ക്കായി ഞങ്ങൾ എൽഡിസി മോഡൽ ചോദ്യങ്ങളുടെ മോക്ക് ടെസ്റ്റ് അവതരിപ്പിക്കുന്നു. LDC മോക്ക് ടെസ്റ്റിൽ നിങ്ങളുടെ വരാനിരിക്കുന്ന LDC പ്രധാന പരീക്ഷയ്ക്ക് ഉപയോഗപ്രദമായ 10 GK ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഞങ്ങൾ നൽകുന്നു. മഹാത്മ എന്ന് ആദ്യമായി ഗാന്ധിജിയെ സംബോധന ചെയ്തത്? സുഭാഷ് ചന്ദ്രബോസ് ജവഹർലാൽ നെഹ്റു ടാഗോർ ഗോപാലകൃഷണ ഗോഖലെ ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം? 62 വയസ്സ് 65 വയസ്സ് 60 വയസ്സ് 55 വയസ്സ് ഇന്ത്യയിലെ ആദ്യത്തെ ആദ്യ ആക്ടിംഗ് പ്രസിഡൻറ് ആരാണ്? ഡോ രാജേന്ദ്രപ്രസാദ് വി.വി ഗിരി ആർ വെങ്കിട്ടരാമൻ ശങ്കർദയാൽ ശർമ്മ അഹമ്മദാബാദ് ഏത് നദിയുടെ തീരത്താണ്? യമുന സബർമതി ഗംഗ കാവേരി മേരി ക്യൂറി ജനിച്ച രാജ്യം ? റഷ്യ ഫ്രാൻസ് ബ്രിട്ടൻ പോളണ്ട് മോസ്മായ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്? മിസോറാം മേഘാലയ മണിപ്പുർ ഗോവ ഉപഗ്രഹം തിരിച്ചടക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ? 9 -മത്തെ 3 -മത്തെ 5 -മത്തെ 4-മത്തെ ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച മഹാൻ? ഫിറോസ് ഷാ മേത്ത മഹാത്മാഗാന്ധി മദൻ മോഹൻ മാളവ്യ ടാഗോർ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? ഇന്ത്യൻ ഒപ്പീനിയൻ സ്വരാജ് യാങ് ഇന്ത്യ ഇവയൊന്നുമല്ല ജാതി വേണ്ട മതം വേണ്ട മനുഷ്യന് എന്ന് പറഞ്ഞത് ആരാണ്? അയ്യങ്കാളി സഹോദരൻ അയ്യപ്പൻ ശ്രീനാരായണഗുരു വിവേകാനന്ദൻ Post navigation Previous: Kerala PSC Selected QuestionsNext: Kerala PSC Selected Questions