Kerala PSC Politics

psc

∎ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
🅰 ഇഎംഎസ്

∎ കേരളത്തിലെ ഒന്നാമത്തെ നിയമസഭയിലെ അംഗങ്ങൾ എത്ര?
🅰️127

∎ ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായത്?
🅰 സി എച്ച് മുഹമ്മദ് കോയ-

∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയ വ്യക്തി?
🅰 വക്കം പുരുഷോത്തമൻ

∎ ഒന്നാം കേരളനിയമസഭ നിലവിൽ വന്നവർഷം?
🅰 1957

∎ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരത്തിലേറിയ ദിവസം?
🅰 1957 ഏപ്രിൽ 5

∎ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്?
🅰 പി ടി ചാക്കോ

∎ കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
🅰 കെ ആർ ഗൗരിയമ്മ

∎ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആരായിരുന്നു?
🅰 ബാലകൃഷ്ണപിള്ള

∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി സ്ഥാനം വഹിച്ചത് ആരായിരുന്നു?
🅰 കെഎംമാണി

∎ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വനിത ആരായിരുന്നു?
🅰 കെ ആർ ഗൗരിയമ്മ

∎ കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നൽകിയത് ആരാണ്?
🅰 പട്ടംതാണുപിള്ള

∎ കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി ആരായിരുന്നു?
🅰 കെ പി ഗോപാലൻ

∎ നിയമസഭാംഗം ആവാതെ കേരള മുഖ്യമന്ത്രിയായ വ്യക്തി?
🅰 സി അച്യുതമേനോൻ