Daily GK Questions
1. ആരുടെ രചനയാണ് സെൻസ് ആൻഡ് സെൻസിബിലിറ്റി?
ജെയിൻ ഓസ്റ്റിൻ
2. ആരുടെ രചനയാണ് “ഇത് ഭൂമിയാണ്” എന്ന ക്ലാസിക്കൽ നാടകം?
കെ പി മുഹമ്മദ്
3. കംഗ്ര ചിത്രകല ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹിമാചൽ പ്രദേശ്
4. ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം ഏതാണ്?
കാർബുഡെ ടണൽ
5. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പുതുച്ചേരി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തത്?
14
6. എന്തിൻ്റെ ഏകകമാണ് പ്രകാശവർഷം?
ദൂരം
7. ബംഗാൾ വിഭജനം നടന്ന വർഷം?
1905
8. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം?
റിഫ്രാക്ഷൻ
9. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ലിഗ്നൈറ്റ് കാണപ്പെടുന്നത്?
തമിഴ്നാട്
10. ആൻറിബോഡി അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് ഏതാണ്?
എ ബി
11. ആൻ്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് ഏതാണ്?
ഒ
12. ഏത് നദിയുടെ തീരത്താണ് അയോധ്യ സ്ഥിതി ചെയ്യുന്നത്?
സരയൂ
13. മണ്ഡരി രോഗത്തിന് കാരണം?
വൈറസ്
14. പ്രാചീന കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെട്ടിരുന്നത്?
മുസരീസ്
15. ബുദ്ധൻറെ വളർത്തമ്മ ആരായിരുന്നു?
ഗൗതമി
16. കുളച്ചൽ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
തമിഴ്നാട്
17. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ഏത് വർഷമാണ്?
1526
18. റോമൻ കത്തോലിക്കർ ഏറ്റവും അധികം ഉള്ള രാജ്യം?
ബ്രസീൽ
19. ഹരിയാനയിലൂടെ ഒഴുകുന്ന ഏക നദി?
ഘഗർ
20. ഹാജോ തീർഥാടനകേന്ദ്രം ഏതു നദിയുടെ തീരത്താണ്?
ബ്രഹ്മപുത്ര