കേരളം അടിസ്ഥാനവിവരങ്ങൾ Part 7

1. മലയാളത്തിലെ ആദ്യ നിഘണ്ടു?
ഡിക്ഷ്ണേറിയം മലബാറിക്കം(1746)

2. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?
വിദ്യാവിലാസിനി(1881)

3. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?
മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

4. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?
കവന കൌമുദി

5. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?
ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)

6. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?
രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

7. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)

8. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?
വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം)

9. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?
ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)

10. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?
തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍)