കേരളം അടിസ്ഥാനവിവരങ്ങൾ Part 10

1. ‘കേരളോല്‍പത്തി’-യുടെ കര്‍ത്താവ്?
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
2. മാധവിക്കുട്ടിയുടെ ആത്മകഥ?
എന്റെ കഥ
3. വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?
ഭാര്‍ഗവീനിലയം
4. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?
കല്യാണി നാടകം
5. ഉള്ളൂര്‍ രചിച്ച മഹാകാവ്യം?
ഉമാകേരളം
6. ‘ജീവിതപ്പാത’ ആരുടെ ആത്മകഥയാണ്?
ചെറുകാട്
7. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്?
ആത്മകഥ
8. ‘കേരള വാല്‍മീകി’ എന്നറിയപ്പെടുന്നത് ആര്?
വള്ളത്തോള്‍
9. ആരുടെ തൂലികാനാമമാണ് ‘ശ്രീ’?
വൈലോപ്പിള്ളി ശ്രീധരമേനോന്‍
10. എസ്.കെ.പൊറ്റക്കാടിന്റെ ശരിയായ പേര്?
ശങ്കരന്‍കുട്ടി