Karnataka Malayalam PSC questions

💛 ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യൻ സംസ്ഥാനം
🅰 കർണാടക
💛 മയിൽ സംരക്ഷണകേന്ദ്രം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 കർണാടക
💛 കർണാടകയിലെ പ്രധാന ഉത്സവം
🅰 ദസറ
💛 പ്രശസ്തമായ ഗ്ലാസ് ഹൌസ് സ്ഥിതി ചെയ്യുന്നത്
🅰 ലാൽബാഗ്
💛 കർണ്ണാടകയിലെ ഏറ്റവും ചെറിയ ജില്ല
🅰 ബെംഗളുരു
💛 കർണ്ണാടകയുടെ സാസ്കാരിക തലസ്ഥാനം
🅰 മൈസൂർ
💛 യക്ഷഗാനം പ്രചാരത്തിലുള്ള സംസ്ഥാനം
🅰 കർണാടക
💛 ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവ പ്രതിമ
🅰 മുരുഡേശ്വര ക്ഷേത്രം
💛 കൃഷിക്ക് പ്രത്യേകം ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
🅰 കർണാടക
💛 മുഴുവൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
🅰 കർണാടക
💛 കർണാടകവുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ
🅰 വയനാട് , കാസർകോട്
💛 കർണാടകയിലെ പുതുവർഷം എങ്ങനെയാണ് അറിയപ്പെടുന്നത്
🅰 ഉഗാദി
💛 ന്യൂ മാംഗലൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 കർണാടക
💛 പശ്ചിമഘട്ടത്തിന്റെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന സംസ്ഥാനം
🅰 കർണാടക
💛 അൽമാട്ടി ഡാം ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്
🅰 കൃഷ്ണ
💛 ഏറ്റവും കൂടുതൽ സൂര്യകാന്ധി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം
🅰 കർണാടക
💛 എയ്ഡ്സ് ബാധിതർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 കർണാടക
💛 ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ഏതാണ്
🅰 ശിവസമുദ്രം പദ്ധതി
💛 കൃഷ്ണരാജസാഗർ ഡാം , ശിവസമുദ്രം പദ്ധതി എന്നിവ ഏത് നദിയിലാണ്
🅰 കാവേരി
💛 കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 കർണാടക
💛 കർണാടകയിലെ പ്രധാന പവർ സ്റ്റേഷനുകൾ
🅰 യലഹങ്ക ഡീസൽ പവർ സ്റ്റേഷൻ
🅰 റെയ്ച്ചൂർ തെർമൽ പവർ സ്റ്റേഷൻ
💛 ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട്, കാപ്പി , ചന്ദനം , സ്വർണം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
🅰 കർണാടക
💛 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം
🅰 ജോഗ് വെള്ളച്ചാട്ടം
💛 ജെർസോപ്പ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്
🅰 ജോഗ് വെള്ളച്ചാട്ടം
💛 ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്
🅰 ശരാവതി
💛 വിശ്വശ്വരയ്യ ഇരുമ്പുരുക്കുശാല കർണാടകയിൽ എവിടെയാണ്
🅰 ഷിമോഗ
💛 ആംഗ്ലോ – ഇന്ത്യൻ ജനത ഏറ്റവും കൂടുതലുള്ള സംസ്ഥാനം
🅰 കർണാടക
💛 ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം
🅰 കുടക്
💛 ആരോഗ്യ അദാലത്ത് ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
🅰 കർണാടക
💛 വിജയനഗരസാമ്രാജ്യത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം
🅰 ഹംപി
💛 ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ടിബറ്റൻ അഭയാർഥികൾ വസിക്കുന്നത് ഏത് സംസ്ഥാനത്താണ്
🅰 കർണാടക
💛 ദക്ഷിണേന്ത്യയിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠം
🅰 ശൃംഗേരി
💛 ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം
🅰 അഗുംബ
💛 കർണാടകയിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങൾ
🅰 കുടജാദ്രി
🅰 കൊല്ലൂർ മൂകാംബികാക്ഷേത്രം
🅰 ശ്രാവണബൽഗോള
💛 മൗര്യസാമ്രാജ്യ സ്ഥാപകൻ ചന്ദ്രഗുപ്ത മൗര്യൻ സമാധിയായ സ്ഥലം
🅰 ശ്രാവണബൽഗോള
💛 ബാഹുബലിയുടെ പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം
🅰 ശ്രാവണബൽഗോള
💛 ഹട്ടി, കോളാർ , ഹീര ബുദ്ധിനി തുടങ്ങിയ സ്വർണഖനികൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
🅰 കർണാടക
💛 മംഗലാപുരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
🅰 നേത്രാവതി
💛 ഹംപി ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
🅰 തുംഗഭദ്ര
💛 ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ പ്രദേശം
🅰 ഐഹോൾ
💛 ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം കർണാടകയിലാണ് ഏതാണത്
🅰 ഗോൽഗുംബസ്
💛 ഇന്ത്യയിലെ ഏക അംഗീകൃത ദേശീയപതാക നിർമ്മിക്കുന്ന സ്ഥലം
🅰 കർണാടകയിലെ ഹൂബ്ലി
💛 സംസ്കൃതഗ്രാമം എന്നറിയപ്പെടുന്ന കർണാടകയിലെ പ്രദേശം
🅰 മാട്ടൂർ