Bihar PSC Questions Malayalam

Indian States

💜 ബീഹാർ രൂപീകൃതമായ വർഷം
🅰 1912 മാർച്ച് 22

💜 ബീഹാറിന് സംസ്ഥാന പദവി ലഭിച്ച വർഷം
🅰 1950 ജനുവരി 26

💜 ബിഹാറിലെ ജില്ലകളുടെ എണ്ണം
38

💜 ബിഹാറിൻറെ തലസ്ഥാനം
🅰 പാട്ന

💜 ബീഹാറിലെ ഏറ്റവും വലിയ നഗരം
🅰 പാട്ന

💜 ബീഹാറിലെ പ്രധാന ഭാഷകൾ
🅰 ഹിന്ദി
🅰 ഭോജ്പുരി
🅰 മൈഥിലി

💜 ബീഹാറിലെ ഹൈക്കോടതി
🅰 പാട്ന

💜 ബീഹാറിൻറെ ഔദ്യോഗികമൃഗം
🅰 മിഥുൻ / ഗൗർ സർ

💜 ബീഹാറിൻറെ ഔദ്യോഗിക പക്ഷി
🅰 അങ്ങാടിക്കുരുവി

💜 ബീഹാറിൻറെ ഔദ്യോഗിക വൃക്ഷം
🅰 അരയാൽ

💜 പണ്ടുകാലത്ത് കുസുമപുരം , പാടലിപുത്ര ,പാടലി ഗ്രാമ , അസിമ ബാദ് എന്നിങ്ങനെ അറിയപ്പെട്ട സംസ്ഥാനമാണ് ………
🅰 ബീഹാർ

💜 ബുദ്ധമതവുമായി ബന്ധപ്പെട്ട വിഹാരം എന്ന വാക്കിൽ നിന്നാണ് ബിഹാർ എന്ന പദം ഉണ്ടായത്

💜 ഏഷ്യയിലെ ആദ്യത്തെ ഡോൾഫിൻ റിസർച്ച് സെൻറർ ആരംഭിച്ച നഗരം ഏതാണ്
🅰 പാറ്റ്ന

💜 ബിഹാറിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി
🅰 നിതീഷ് കുമാർ (2021 മാർച്ച്)

💜 2011ലെ സെൻസസ് പ്രകാരം ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ബീഹാർ

💜 സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ്
🅰 ബീഹാർ

💜 ബുദ്ധ, ജൈന മത സമ്മേളനങ്ങൾ വേദിയായ നഗരം
🅰 പാറ്റ്ന

💜 ബീഹാറിൻ്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 കോസി

💜 കോസി പദ്ധതിയുടെ നിർമാണത്തിൽ ബിഹാറിനെ സഹായിച്ച രാജ്യം
🅰 നേപ്പാൾ

💜 ബുദ്ധമതത്തിലെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰 bihar

💜 സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ബീഹാർ

💜 നാഷണൽ ഇല്ലൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം എവിടെയാണ്
🅰 പാറ്റ്ന

💜 കോച്ചിംഗ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനു വേണ്ടി നിയമം കൊണ്ടു വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ബീഹാർ

💜 ബീഹാറിലെ സിൽക്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം
🅰 bhagalpur

💜 ശ്രീ ബുദ്ധന് ബോധോദയം ലഭിച്ച ബിഹാറിൽ സ്ഥിതി ചെയ്യുന്ന സ്ഥലം
🅰 ബോധഗയ

💜 ബിഹാറും ആയി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽ രാജ്യം
🅰 നേപ്പാൾ

💜 ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ആയ ചമ്പാരൻ സത്യാഗ്രഹം നടന്ന ഇന്ത്യൻ സംസ്ഥാനം

🅰 bihar

💜 പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം
🅰 ബിഹാർ

💜 ഇന്ത്യയിൽ ആദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനം
🅰 ബീഹാർ

💜 1764 ൽ ബക്സർ യുദ്ധം നടന്ന ഇന്ത്യൻ സംസ്ഥാനമാണ് ……….
🅰 ബീഹാർ

💜 മഹാബോധി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ബീഹാർ

💜 ലോകത്തിലെ ആദ്യ റെസിഡൻഷ്യൽ സർവ്വകലാശാല ഏതാണ്
🅰 നാളന്ദ

💜 ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്
🅰 ഡോക്ടർ രാജേന്ദ്ര പ്രസാദ്

💜 ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ആരാണ്
🅰 കൺവർ സിംഗ്

💜 ബറോണി എണ്ണ ശുദ്ധീകരണ ശാല എവിടെ സ്ഥിതി ചെയ്യുന്നു
🅰 bihar

💜 ഇന്ദ്രപുരി ഡാം ഏത് നദിക്ക് കുറുകെയാണ്
🅰 സോൺ നദി

💜 ഏതു സംസ്ഥാനത്തെ വിഭജിച്ചാണ് ജാർഖണ്ഡ് രൂപീകരിച്ചത്
🅰 ബീഹാർ 2000ത്തിൽ

💜 ബിഹാറിലെ ധാതു സംസ്ഥാനം എന്ന പദവി നഷ്ടമാകാൻ കാരണം
🅰 ഝാർഖണ്ഡ് രൂപീകരിച്ച ശേഷം

💜 ബീഹാർ കേസരി എന്നറിയപ്പെടുന്നത് ആരാണ് ആണ്
🅰 ശ്രീകൃഷ്ണ സിംഹാ

💜 ലോക് നായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ്
🅰 പാറ്റ്ന

💜 നാളന്ദാ സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ ചൈനീസ് സഞ്ചാരി ആരായിരുന്നു
🅰 ഹുയാൻ സാങ്

💜 സമ്പൂർണ വിപ്ലവം എന്ന ആശയം കൊണ്ടുവന്ന ബീഹാറിലെ നേതാവ്
🅰 ജയപ്രകാശ് നാരായണൻ

💜 രാഷ്ട്രീയ ജനതാദൾ എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത് ആരാണ്
🅰 ലാലു പ്രസാദ് യാദവ്