GUJARATH PSC QUESTIONS MALAYALAM

Indian states

💜 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
🅰 ഗുജറാത്ത്

💜 ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
🅰 ഗുജറാത്ത്

💜 ഏറ്റവും കൂടുതൽ പാഴ് ഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം?
🅰 ഗുജറാത്ത്

💜 ഗുജറാത്ത് സംസ്ഥാനത്തിൻ്റെ കടൽതീര ദൈർഘ്യം?
🅰 1600 കി.മി.

💜 സംസ്ഥാനം രൂപംകൊണ്ടപ്പോൾ തന്ന മദ്യനിരോധനം നിലവിലുള്ള ഇന്ത്യൻ സംസ്ഥാനം?
🅰 ഗുജറാത്ത്

💜 ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
🅰 ഗുജറാത്ത്

💜 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ വോട്ട് ചെയ്യുന്നത് നിർബന്ധിതമാക്കിയ ആദ്യ സംസ്ഥാനം?
🅰 ഗുജറാത്ത്

💜 ഇന്ത്യയിലാദ്യമായി കാലാവസ്ഥ നിരീക്ഷണ ഡിപ്പാർട്ട് മെൻ്റ് നിലവിൽ വന്ന സംസ്ഥാനം?
🅰 ഗുജറാത്ത്

💜 ഇന്ത്യയിലാദ്യമായി ധവളവിപ്ലവം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
🅰 ഗുജറാത്ത്

💜 പ്രാചീനകാലത്ത് ഗുർജരം എന്നറിയപ്പെട്ട സംസ്ഥാനം?
🅰 ഗുജറാത്ത്

💜 പടിഞ്ഞാറൻ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം?
🅰 ഗുജറാത്ത്

💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് , പരുത്തി , നിലക്കടല എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
🅰 ഗുജറാത്ത്

💜 സിന്ധുനദീതട സംസ്കാരത്തിൻ്റെ അവശിഷ്ടങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത് ?

🅰 ഗുജറാത്തിൽനിന്നാണ്

💜 ലോത്തൽ , ധോളവീര എന്നീ സിന്ധുനദീതട നാഗരികതകൾ?
🅰 ഗുജറാത്തിലാണ്

💜 ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്ത് ശങ്കരാചാര്യർ സ്ഥാപിച്ച മഠം?
🅰 ദ്വാരക മഠം

💜 ഇന്ത്യയിലെ ആദ്യത്തെ തുറമുഖനഗരം?
🅰 ലോത്തൽ

💜 തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം?
🅰 ഗുജറാത്ത്

💜 ഗുജറാത്തിൽഎവിടെയാണ് ടാറ്റ നാനോ കാർ ഫാക്ടറി സ്ഥാപിച്ചത്?
🅰 സാനന്ദ്

💜 ഇന്ത്യയിലെ ആദ്യ വിൻഡ് ഫാം ഗുജറാത്തിലാണ്?
🅰 ഗുജറാത്ത്

💜 സുപ്രിം കോടതിയുടെ അന്വേഷണ കമ്മീഷനുമുന്നിൽ ഹാജരാകേണ്ടി വന്ന ആദ്യ മുഖ്യ മന്ത്രി?
🅰 നരേന്ദ്ര മോദി

💜 ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്?
🅰 പിറോട്ട

💜 ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
🅰 കച്ച്

💜 ഭാരതീയ വിദ്യാഭവൻ വന മഹോത്സവം എന്നിവ രൂപീകരിച്ച ഗുജറാത്തിൽ ജനിച്ച വ്യക്തി?
🅰 കെ എം മുൻഷി

💜 അങ്കലേശ്വർ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലാണ്

💜 ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന എണ്ണശുദ്ധീകരണശാല
🅰 കൊയാലി

💜 റിലയൻസ് എണ്ണശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ സ്ഥലം
🅰 ജാംനഗർ

💜 റിലയൻസ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ…
🅰 ബറോഡ

💜 ഗുജറാത്തിലെ മേജർ തുറമുഖം
🅰 കണ്ട് ല

💜 ഇന്ത്യയിലെ ആദ്യ പ്രത്യേക സാമ്പത്തിക മേഖല
🅰 കണ്ട് ല

💜 ലോകത്തിലെ ഏറ്റവും വലിയ കപ്പൽപൊളിക്കൽ കേന്ദ്രം
🅰 അലാങ്

💜 കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്
🅰 അലാങ്

💜 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം
🅰 പിപവാവ്

💜 ശ്രീകൃഷ്ണൻ്റെ തലസ്ഥാനമായിരുന്ന നഗരം
🅰 ദ്വാരക

💜 ഗുജറാത്തിലെ പ്രധാന നദികൾ
🅰 സാബർമതി, നർമദ , താപ്തി , മാഹി

💜 താപ്തി നദിയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുതപദ്ധതികൾ
🅰 കക്രപ്പാറ , ഉകായ് , സർദാർ സരോവർ

💜 നർമദ ബചാവോ ആന്ദോളൻറ നേതാവ്
🅰 മേധാപട്കർ

💜 സർദാർ സരോവർ പദ്ധതി സ്ഥിതിചെയ്യുന്ന നദി
🅰 നർമദ

💜 സർദാർ സരോവർ പദ്ധതിക്കെതിരെ പ്രവർത്തിച്ച പരിസ്ഥിതിസംഘടന ഏതാണ്
🅰 നർമദ ബചാവോ ആന്ദോളൻ

💜 ഇന്ത്യയിൽ ധവളവിപ്ലവത്തിന് തുടക്കം കുറിച്ച സ്ഥലം
🅰 ആനന്ദ്

💜 ഇന്ത്യയിൽ ധവളവിപ്ലവത്തിന് നേതൃത്വം നൽകിയത്
🅰 വർഗീസ് കുര്യൻ

💜 വർഗീസ് കുര്യൻ്റെ പ്രധാന കൃതികൾ
🅰 I TOO HAD ADREAM , AN UNFINISHED DREAM

💜 നാഷണൽ ഡയറി ഡവലപ്മെൻറ് ബോർഡിൻറ ആസ്ഥാനം
🅰 ആനന്ദ് , ഗുജറാത്ത്

💜 ദേശീയ ക്ഷീര ഗവേഷണ കേന്ദ്രത്തിൻ്റെ ആസ്ഥാനം
🅰 ഹരിയാനയിലെ കർണ്ണാൽ

💜 AMUL ആസ്ഥാനം
🅰 ആനന്ദ്

💜 ഇന്ത്യയിലെ ആദ്യ മിൽക്ക് എ.ടി.എം. സ്ഥാപിതമായ സ്ഥലം
🅰 ആനന്ദ്

💜 ഓപറേഷൻ ഫ്ലഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰 ധവളവിപ്ലവം

💜 ദേശീയ നിലക്കടലഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 ജുനഗഢ്

💜 ഇന്ത്യയിലാദ്യം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുള്ള നാട്ടുരാജ്യം
🅰 കത്തിയവാഡ

💜 ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഹിൽസ്റ്റേഷൻ
🅰 ഗിർനാർ

💜 സോമനാഥക്ഷേത്രം , ദ്വാരക ,മൊധേര സൂര്യക്ഷേത്രം തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്
🅰 ഗുജറാത്ത്

💜 ഏഷ്യൻ സിംഹങ്ങൾക്ക് പ്രശസ്ഥമായ ഗുജറാത്തിലെ ദേശീയോദ്ധ്യാനം
🅰 ഗിർ

💜 ജൈനമതക്ഷേത്രമായ പാലിയത്താന സ്ഥിതി ചെയ്യുന്നതും, ഉദ് വാദ അഗ്നി ക്ഷേത്രം (പാഴ്സി)
🅰 ഗുജറാത്ത്

💜 നഗരത്തിലെ മുഴുവൻ ഭാഗവും CCTV സ്ഥാപിച്ച നഗരം
🅰 സൂററ്റ്

💜 ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം
🅰 ഗാന്ധിനഗർ

💜 ഗാന്ധിനഗരം രൂപകൽപ്പന ചെയ്തത്
🅰 ലേ കൊർബു സിയർ ( ഫ്രാൻസ് )

💜 ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന അയൽരാജ്യം
🅰 പാകിസ്താൻ

💜 ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം
🅰 അഹമ്മദാബാദ്

💜 1411 – ൽ അഹമ്മദ് ഷാ ഗുജറാത്ത് സുൽത്താനേറ്റിന്റെ തലസ്ഥാനമായി സ്ഥാപിച്ച നഗരം
🅰 അഹമ്മദാബാദ്

💜 ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനമല്ലാത്ത നഗരം
🅰 അഹമ്മദാബാദ്

💜 അഹമ്മദാബാദ് ഏത് നദിയുടെ തീരത്താണ്
🅰 സബർമതി

💜 ഗാന്ധിജി സ്ഥാപിച്ച സാബർമതി ആശ്രമം സ്ഥിതിചെയ്യുന്നത്
🅰 അഹമ്മദാബാദിലാണ്

💜 ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം .
🅰 അഹമ്മദാബാദ്

💜 ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം .
🅰 അഹമ്മദാബാദ്

💜 ഡനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം
🅰 അഹമ്മദാബാദ്

💜 ഐ.എസ്.ആർ.ഒ .യുടെ സ്പേസ് ആപ്ലിക്കേഷൻ സെൻറർ സ്ഥിതിചെയ്യുന്നത്
🅰 അഹമ്മദാബാദ്

💜 അഹമ്മദാബാദ് സ്റ്റോക് എക്സ്ചേഞ്ചിൻറ ലോഗോ
🅰 സ്വസ്തിക

💜 ഇന്ത്യയിലെ ആദ്യത്തെ യോഗ സർവകലാശാല ലാകു ലിഷ് എവിടെയാണ്
🅰 അഹമ്മദാബാദ്

💜 ഡോ . ഇളാ ഭട്ട് ആരംഭിച്ച സന്നദ്ധസംഘടന സേവയുടെ ആസ്ഥാനം
🅰 അഹമ്മദാബാദ്

💜 ഗാന്ധിജി സ്ഥാപിച്ച നവജീവൻ ട്രസ്റ്റിൻറെ ആസ്ഥാനം
🅰 അഹമ്മദാബാദ് .