Daily GK Questions and Answers in Malayalam Part 3

gk questions

1. യൂറേനിയം കണ്ടെത്തിയത് ആര്?
മാർട്ടിൻ ക്ലാപ്രോത്ത്

2. ഇന്ത്യൻ ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ച തീയതി?
1963 നവംബർ 21

3. കേരളത്തിലെ ഏക കാന്റോൺമെന്റ് ഏത്?
കണ്ണൂർ

4. “Twinkle Twinkle Little Star” എന്ന നഴ്സറി ഗാനം രചിച്ചത് ആര്?
ആൻ ടെയ്‌ലറും ജെയ്ൻ ടെയ്‌ലറും

5. ഭരണഘടനയുടെ “മനസ്സാക്ഷി” എന്നു വിളിക്കപ്പെടുന്നത് ഏത് അനുച്ഛേദമാണ്?
ആർട്ടിക്കിൾ 19

6. ലോക്സഭയുടെയും നിയമസഭയുടെയും അധ്യക്ഷനെ എന്താണ് വിളിക്കുന്നത്?
സ്പീക്കർ

7. നാസിക് ഏത് നദീതീരത്താണ്?
ഗോദാവരി

8. തെങ്ങോലകൾ മഞ്ഞളിക്കുന്നതിന് കാരണമാകുന്ന മൂലകത്തിന്റെ അഭാവം ഏത്?
നൈട്രജൻ

9. മുഹമ്മദ് ബിൻ തുഗ്ലക്ക് 1327-ൽ ഡൽഹിയിൽ നിന്ന് തലസ്ഥാനം മാറ്റിയത് എവിടേക്കാണ്?
ദൗലത്താബാദ് (ദേവഗിരി)

10. ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം എവിടെയാണ്?
ജനീവ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.