Daily GK Questions and Answers in Malayalam Part 2

gk questions

1. “മുത്തുകളുടെ നഗരം” എന്നറിയപ്പെടുന്നത് ഏത് സ്ഥലം?
തൂത്തുക്കുടി

2. ആരുടെ നിര്യാണത്തിൽ അനുശോചിക്കാനാണ് വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലെയും വീടുകളിലെയും ലൈറ്റുകൾ അൽപനേരത്തേക്ക് അണച്ചത്?
എഡിസൺ

3. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ 23-മത്തെ പ്രവിശ്യ ഏത്?
ദൗലത്താബാദ്

4. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
ന്യൂഡൽഹി

5. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ആസ്ഥാനം എവിടെയാണ്?
ജനീവ

6. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത്, 1333-ൽ ഇന്ത്യ സന്ദർശിച്ച മൊറോക്കോ സ്വദേശിയായ സഞ്ചാരി ആര്?
ഇബ്ൻ ബത്തൂത്ത

7. മകന്റെ രോഗം തനിക്കു നൽകണമെന്നും, പകരം മകൻ സുഖം പ്രാപിക്കണമെന്നുമുള്ള പ്രാർത്ഥനയ്ക്കുശേഷം അന്തരിച്ചുവെന്ന് കരുതപ്പെടുന്ന മുഗൾ ഭരണാധികാരി ആര്?
ബാബർ

8. അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യപ്രഖ്യാപനം തയ്യാറാക്കിയത് ആര്?
തോമസ് ജെഫേഴ്സൺ

9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്

10. അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലം?
1296 – 1314




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.