Daily GK Questions and Answers in Malayalam Part 4

GK Questions

1. ധവള നഗരം എന്നറിയപ്പെടുന്നത് ഏത് നഗരം?
ബെൽഗ്രേഡ്

2. നിയമസഭ ചേരാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരമുള്ളത് ആര്?
ഗവർണർ

3. “ധനം കൂടുന്തോറും മനുഷ്യൻ ദുഷിക്കുന്നു” എന്നു പറഞ്ഞത് ആര്?
ഒളിവർ ഗോൾഡ്‌സ്മിത്ത്

4. പ്രകാശത്തിന് ചന്ദ്രനും ഭൂമിക്കും ഇടയിൽ സഞ്ചരിക്കാനാവശ്യമായ സമയം എത്ര?
1.3 സെക്കന്റ്

5. ജസിയ, ജാഗിർ തുടങ്ങിയവ നടപ്പാക്കിയ ഡൽഹി സുൽത്താൻ ആര്?
ഫിറോസ്ഷാ തുഗ്ലക്

6. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ബെംഗളൂരു

7. മഹാത്മാ ഗാന്ധി സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
അതിരമ്പുഴയിലെ പ്രിയദർശിനി ഹിൽസ്

8. “മഹത്വത്തിനു നൽകേണ്ടിവരുന്ന വില കനത്ത ഉത്തരവാദിത്വമാണ്” എന്നു പറഞ്ഞത് ആര്?
സർ വിൻസ്റ്റൺ ചർച്ചിൽ

9. ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര ഏത്?
ആരവല്ലി

10. മാധവാചാര്യർ (1199–1278) എന്തിന്റെ വ്യാഖ്യാതാവായിരുന്നു?
ദ്വൈത സിദ്ധാന്തം




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.