Daily GK Questions and Answers in Malayalam Part 1

gk questions

1. ആധുനിക ഗാന്ധി എന്നു വിളിക്കപ്പെടുന്നത് ആര്?
ബാബാ ആംതെ

2. “മാഡിബ” എന്ന അപരനാമം ഏത് ലോക നേതാവിന്റേതാണ്?
നെൽസൺ മണ്ടേല

3. “കേരള സ്കോട്ട്” എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്?
സി.വി. രാമൻപിള്ള

4. മലയാളഭാഷയുടെ പിതാവ് എന്നു വിളിക്കപ്പെടുന്നത് ആര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

5. “ഗുരുദേവ്” എന്ന അപരനാമം ആര്‍ക്കാണ്?
രബീന്ദ്രനാഥ ടാഗോർ

6. മഹാരാഷ്ട്രയിലെ പ്രധാന ഭാഷ ഏത്?
മറാത്തി

7. “ആഗ്രഹമാണ് സർവദുഃഖങ്ങൾക്കും ഹേതു” എന്നു പറഞ്ഞത് ആര്?
ശ്രീബുദ്ധൻ

8. അലാവുദ്ദീൻ ഖിൽജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം ഏത്?
കമ്പോള നിയന്ത്രണം

9. ആര്യന്മാർ ഇന്ത്യയിൽ ആദ്യം കുടിയേറിയ സ്ഥലം?
പഞ്ചാബ്

10. ആര്യന്മാർ ഉദ്ഭവിച്ചത് ആർട്ടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടുവച്ചത് ആര്?
ബാലഗംഗാധര തിലകൻ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.