
PSC

Kerala PSC Botany Questions
1.ഗോതമ്പ് ഏത് സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു? Ans: പുൽവർഗത്തിൽ 2.ഗ്രാമ്പുവിന്റെ ദ്വിപ് എന്നറിയപ്പെടുന്ന രാജ്യമേത്? Ans: മഡഗാസ്‌ക്കർ 3.ലോകത്തിന്റെ പഞ്ചസാര.കിണ്ണം? Ans: ക്യൂബ 4.ഉള്ളിച്ചെടിയിൽ സസ്യത്തിന്റെ ഏത് ഭാഗമാണ് ഉള്ളിയായി മാറുന്നത്? Ans: കാണ്ഡം 5. ഒരില മാത്രമുള്ള ചെടി? Ans: ചേന 6. ഏത് സസ്യപോഷകമടങ്ങിയ വളമാണ് യൂറിയ? Ans: നൈട്രജൻ 7. പഴകിയ പച്ചക്കറികളിൽ കാണുന്ന പൂപ്പലിന്റെ പേര്? Ans: സാൽമൊണല്ല 8.കറുപ്പ് ലഭിക്കുന്ന ചെടി? Ans: പോപ്പി 9.ഒരു സസ്യത്തിന്റെ ഏത് ഭാഗമാണ് ഭക്ഷ്യയോഗ്യമായ ചേനയായി പരിണമിച്ചിരിക്കുന്നത്? Ans: കാണ്ഡം 10. സസ്യങ്ങളിൽ…

Kerala PSC Botany Questions
1.റബ്ബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം? Ans: ഫംഗസ് 2.പയർവർഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്? Ans: മാംസ്യം 3.മണ്ണിൽ സ്വാതന്ത്രമായി കാണുന്ന ഒരു നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ? Ans: അസറ്റോബാക്ടർ 4.ഭൂമിയുടെ നിലനിൽപിന് കുറഞ്ഞത് എത്ര ശതമാനം വനം വേണം? Ans: 33% 5.ഭൂമിയിലെത്തുന്നു സൂര്യപ്രകാശത്തിന്റെ എത്ര ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നത്? Ans: 1% 6.പയർ വർഗത്തിൽപ്പെട്ട ചെടികളുടെ മുലാർബുദങ്ങളിൽ വസിക്കുന്ന ഒരിനം ബാക്ടീരിയ? Ans: റൈസോബിയം 7.രകതർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം ? Ans: ശവന്നാറി 8.കരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്? Ans: ചിങ്ങം ഒന്ന്…

Kerala PSC Botany Questions
1.കോശങ്ങളെക്കുറിച്ചുള്ള പഠനം? Ans: സൈറ്റോളജി 2.സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? Ans: എം.ജെ.ഷ്ളീഡൻ 3.സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? Ans: ക്രെസ്കോഗ്രാഫ് 4.സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? Ans: ജെ.സി.ബോസ് 5.ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? Ans: ജെ.സി.ബോസ് 6.കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്? Ans: മൈറ്റോകോൺട്രിയ 7.സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു? Ans: സെല്ലുലോസ് 8.കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്? Ans: എൻഡോപ്ലാസ്മിക് റെറ്റിക്കുലം 9.കോശത്തിലെ മാംസ്യനിർമാണകേന്ദ്രം? Ans: റൈബോസോം 10.സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗങ്ങൾ? Ans: ജൈവകണങ്ങൾ

Kerala PSC Botany Questions
1.ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗമാണ്? Ans: സെൻട്രോസോം 2.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലകൾ? Ans: യോജകകലകൾ 3.സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങൾ? Ans: മെരിസ്റ്റമിക കലകൾ 4.വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത്? Ans: സൈലം 5.ഇലകൾ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്? Ans: ഫ്ളോയം 6.സസ്യകോശങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം? Ans: ഹരിതകം 7.ഹരിതകത്തിലടങ്ങിയ മൂലകം? Ans: മഗ്നീഷ്യം 8.സസ്യവർഗീകരണത്തിന്റെ പിതാവ്? Ans: കാർലേസ് ലിനസ് 9.ഒരു ഫംഗസും…

കേരള പി എസ് സി മലയാളം – ശൈലികൾ
ഭാഷയുടെ പ്രത്യേക രീതിയിലുള്ള ആശയപ്രകാശനം ആണ് ശൈലികൾ. ശൈലികൾക്ക് വാച്യാർത്ഥത്തേക്കാൾ കൂടുതൽ വ്യംഗാർത്ഥത്തിനായിരിക്കും പ്രാധാന്യം. താഴെ കൊടുത്ത ശൈലിയുടെ അർത്ഥം, ഈ അർത്ഥത്തിൽ വരുന്ന ശൈലി ഏത് എന്നീ മാതൃകയിലാണ് പിഎസ്‌സി പരീക്ഷയ്ക്ക് ചോദ്യങ്ങൾ വരാറുള്ളത്. ∎ അനന്തൻ കാട് – ഭയം ഉളവാക്കുന്ന സ്ഥലം ∎ അക്കരപ്പച്ച – അകലെയുള്ളതിനോടുള്ള ഭ്രമം ∎ അര വൈദ്യൻ ആളെ കൊല്ലി – അല്പജ്ഞാനം ആപത്ത് ∎ അംഗുലീ പരിമിതം – പരിമിത വസ്തു ∎ അചന്ദ്രതാരൻ –…

Lakshadweep History
ലക്ഷദ്വീപ്, ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് അറബിക്കടലിന്റെ ഏകദേശം 30,000 ചതുരശ്ര മൈൽ (78,000 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയിൽ ചിതറിക്കിടക്കുന്ന മൂന്ന് ഡസൻ ദ്വീപുകളുടെ ഒരു കൂട്ടമാണിത്. പ്രദേശത്തെ പ്രധാന ദ്വീപുകൾ മിനിക്കോയിയും അമിൻഡിവി ഗ്രൂപ്പിലുമാണ്. കിഴക്കേ അറ്റത്തുള്ള ദ്വീപ് കേരള സംസ്ഥാനത്തിന്റെ തീരത്ത് നിന്ന് ഏകദേശം 185 മൈൽ (300 കിലോമീറ്റർ) അകലെയാണ്. പത്ത് ദ്വീപുകളിൽ ജനവാസമുണ്ട്. കവരത്തിയാണ് ഭരണകേന്ദ്രം. ലക്ഷദ്വീപ് എന്ന പേരിന്റെ അർത്ഥം മലയാളത്തിലും സംസ്കൃതത്തിലും “നൂറായിരം ദ്വീപുകൾ” എന്നാണ്….

കേരള പി എസ് സി മലയാളം – വചനം
ഒരു നാമപദം ഒന്നോ അതിലധികമോ എന്ന് വ്യക്തമാക്കുന്ന വ്യവസ്ഥയാണ് വചനം. മലയാളത്തിൽ ഏകവചനം ബഹുവചനം എന്നിങ്ങനെയാണ് വചന വ്യവസ്ഥ. സംസ്കൃതത്തിൽ ദ്വിവചനം കൂടിയുണ്ട്. നാമത്തിൽ വരുത്തുന്ന രൂപമാറ്റം ആണിത്. ഏകവചനം ഒരെണ്ണത്തെ കുറിക്കുന്ന നാമ രൂപമാണ് ഏകവചനം. സ്വന്തം രൂപം തന്നെയാണ് ഇത്. പ്രത്യയം ഇല്ല. ഏകവചനം ഉദാഹരണങ്ങൾ രാമൻ, സീത, സ്ത്രീ, പുരുഷൻ, കുട്ടി, തേങ്ങ, ബഹുവചനം ഒന്നിലധികം എണ്ണത്തെ കുറിക്കുന്ന നാമ രൂപമാണിത് ഏക വചനത്തിൻ്റെ കൂടെ പ്രത്യയങ്ങൾ ചേർത്ത് ബഹുവചനം ആക്കുന്നു ബഹുവചനം…

Daily GK Questions
∎ ഏത് രാജ്യത്താണ് ഗ്രേറ്റ് സ്ലേവ് തടാകം? കാനഡ ∎ കാലാവധി തികച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി? കരുണാകരൻ ∎ ഏറ്റവും കുറവ് വനമുള്ള കേരളത്തിലെ ജില്ല? ആലപ്പുഴ ∎ തിരുവിതാംകൂറിൽ ഏത് രാജാവിനെ കാലത്താണ് മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ചിരുന്നത്? വിശാഖം തിരുനാൾ ∎ വൈറ്റ് കോൾ എന്നറിയപ്പെടുന്നത്? ജലവൈദ്യുതി ∎ ഒഫ്താൽമോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്? കണ്ണുകളെകുറിച്ചുള്ള പഠനം ∎ ഏത് സംസ്ഥാനത്തെ ഭാഷയാണ് ഖാസി ഭാഷ? മേഘാലയ ∎ മാർട്ടിൻ കൂപ്പർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?…

Daily GK Questions
1. കേരളത്തിൽ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്ന വർഷം? 1960 2. ഹാർമോണിയം കണ്ടുപിടിച്ചതാരാണ്? അലക്സാണ്ടർ ദേബെയിൻ 3. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം ഏതാണ്? ജിറാഫ് 4. ഇന്ത്യൻ ഫുട്ബോളിൻ്റെ തൊട്ടിൽ? കൊൽക്കത്ത 5. ഒറീസയുടെ മിലേനിയം നഗരം? കട്ടക്ക് 6. നോബിൾ വാതകങ്ങൾ എന്നറിയപ്പെടുന്നത് ഏതൊക്കെയാണ്? ഹീലിയം നിയോൺ ആർഗൺ ക്രിപ്റ്റോൺ സിനോൺ റാഡോൺ 7. കേരള സാഹിത്യ അക്കാദമി നിലവിൽ വന്ന വർഷം? 1956 8. ഉരു നിർമ്മാണത്തിൽ പ്രസിദ്ധമായ കേരളത്തിലെ സ്ഥലം? ബേപ്പൂർ…

Daily GK Questions
1. ആരുടെ രചനയാണ് സെൻസ് ആൻഡ് സെൻസിബിലിറ്റി? ജെയിൻ ഓസ്റ്റിൻ 2. ആരുടെ രചനയാണ് “ഇത് ഭൂമിയാണ്” എന്ന ക്ലാസിക്കൽ നാടകം? കെ പി മുഹമ്മദ് 3. കംഗ്ര ചിത്രകല ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഹിമാചൽ പ്രദേശ് 4. ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം ഏതാണ്? കാർബുഡെ ടണൽ 5. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പുതുച്ചേരി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തത്? 14 6. എന്തിൻ്റെ ഏകകമാണ് പ്രകാശവർഷം? ദൂരം 7. ബംഗാൾ വിഭജനം നടന്ന വർഷം? 1905…