Kerala PSC Botany Questions
1.ഗോതമ്പ് ഏത് സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു?
Ans: പുൽവർഗത്തിൽ
2.ഗ്രാമ്പുവിന്റെ ദ്വിപ് എന്നറിയപ്പെടുന്ന രാജ്യമേത്?
Ans: മഡഗാസ്‌ക്കർ
3.ലോകത്തിന്റെ പഞ്ചസാര.കിണ്ണം?
Ans: ക്യൂബ
4.ഉള്ളിച്ചെടിയിൽ സസ്യത്തിന്റെ ഏത് ഭാഗമാണ് ഉള്ളിയായി മാറുന്നത്?
Ans: കാണ്ഡം
5. ഒരില മാത്രമുള്ള ചെടി?
Ans: ചേന
6. ഏത് സസ്യപോഷകമടങ്ങിയ വളമാണ് യൂറിയ?
Ans: നൈട്രജൻ
7. പഴകിയ പച്ചക്കറികളിൽ കാണുന്ന പൂപ്പലിന്റെ പേര്?
Ans: സാൽമൊണല്ല
8.കറുപ്പ് ലഭിക്കുന്ന ചെടി?
Ans: പോപ്പി
9.ഒരു സസ്യത്തിന്റെ ഏത് ഭാഗമാണ് ഭക്ഷ്യയോഗ്യമായ ചേനയായി പരിണമിച്ചിരിക്കുന്നത്?
Ans: കാണ്ഡം
10. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത്?
Ans: കാണ്ഡത്തിൽ